0%

Chapter Title : എന്റെ ആദ്യത്തെ കുതിര സവാരി 2 [രജനി]

Author : Kambikathakal Read All Parts 274

ഈ വിധത്തിൽ  അനു കാണാൻ  ഇടയായതിൽ  രാജിക്ക്  ചമ്മൽ  മുഖത്ത്  നിന്ന് ഒഴിയുന്നില്ല

' ഷേവ്  ചെയ്യാൻ  അവധിക്ക് വച്ച് വച്ച് ഒടുക്കം  സമയം കിട്ടിയില്ല.....'

കുറ്റ  സമ്മതം പോലെ  രാജിയുടെ  ആത്മഗതം

' ഓ... അതൊക്കെ എല്ലാർക്കും പറ്റുന്നതാ  ചേച്ചി.... '

ചില്ലിക്കാശിന്റെ ചെലവില്ലാതെ അനുവിന്റെ വക ഒരു സാന്ത്വനം

' എന്നാലും  അനു കണ്ടപ്പോൾ ഞാൻ ഒന്ന്  ചമ്മി..'

വിളിച്ച ചിരിയോടെ  രാജി  പറഞ്ഞു

' ഇവിടെ  ചേട്ടന്  നിർബന്ധമാ  ഞാൻ  സ്ലീവ് ലെസ്  വീട്ടിൽ  ധരിക്കാൻ... ഇപ്പോൾ  വല്ലപ്പോഴും  ഞാൻ പുറത്തും ധരിക്കും ...'

ചെറിയ നാണത്തോടെ രാജി മൊഴിഞ്ഞു

' അറിയാം.... ചേട്ടൻ  പറഞ്ഞു'

' പ്രിയൻ  എപ്പോ  കണ്ടു...?'

' ലുലുവിൽ വച്ച് കണ്ടെന്ന്  പറഞ്ഞു.. ഇങ്ങോട്ട് വരുമ്പോ  ഞാൻ സ്ലീവ് ലെസ് ധരിക്കാൻ കണ്ട ന്യായമാ , ' രതീഷിന്റെ  വൈഫ് സ്ലീവ് ലെസ് ആണ് എന്ന് '

പതിഞ്ഞ ശബ്ദത്തിൽ  അനു പറഞ്ഞു

' ആദ്യമൊക്കെ  ഒടുക്കത്തെ ചമ്മലും നാണവുമായിരുന്നു.. ഇപ്പോ  ശീലമായി.... ആട്ടെ. ഇവിടുത്തെ  ആളിന്റ കൂട്ട് പ്രിയനും  കക്ഷ പ്രേമിയാ....?'

ചുറ്റും  ആരും  ഇല്ലെന്ന്  ഉറപ്പ്  വരുത്തി  രാജി പതുക്കെ ചോദിച്ചു

' ഹൂം..  '

കടുത്ത നാണത്തോടെ  അനു  പറഞ്ഞു

' ആണുങ്ങടെ കൊതി തീർക്കാൻ നമ്മളല്ലാതെ  മറ്റാരാ....?'

രാജിയുടെ ചോദ്യത്തിന് വീണ്ടും നാണത്തിൽ  പൊതിഞ്ഞ  ചിരിയായിരുന്നു,  അനുവിന്റെ  മറുപടി

' മോള് ഷേവാണോ  അതോ.....?'

' ഷേവാ ചെയ്തോണ്ടിരുന്നത്.. ഇത്തവണ വാക്സാ....'

' ഞാനൊന്ന്  കാണാവോ...?'

അങ്ങനെ ഒരാവശ്യം  തീരെ പ്രതീക്ഷിച്ചതല്ല...,

💬 Comments

View all comments