Chapter Title : എന്റെ ആദ്യത്തെ കുതിര സവാരി 2 [രജനി]
അനു കുസൃതിയോടെ അറിയുന്നുണ്ട്..
' നേരെ നോക്കി ഓടിക്ക് പെണ്ണേ... എവിടെങ്കിലും കൊണ്ട് കേറ്റുവോന്നാ പേടി..'
പ്രിയൻ ഗുണദോഷിച്ചു
' അതിന് മുമ്പ് പിന്നീന്ന് ഒരാൾ കേറുന്ന ലക്ഷണമാ... ചൊവ്വിന് ഇരിക്കാൻ പോലും ' അവൻ ' സമ്മതിക്കുന്നില്ല...'
അനു ചിണുങ്ങി
' ഒരു കൈ നോക്കുന്നോ...?'
പ്രിയൻ ഒന്നെറിഞ്ഞ് നോക്കി.
' ഇവിടൊരാൾ അതിനും മടിക്കില്ല എന്നറിയാം. ഇരുട്ടുമാണല്ലോ...?'
' അതൊക്കെയല്ലേ പെണ്ണേ ഒരു ത്രില്ല്...!'
' ത്രില്ല്....! നാട്ടുകാർ പിടിച്ച് മരത്തി കെട്ടീടും...'
വണ്ടി സ്ലോ ചെയ്ത് കൊതി കൊണ്ട് പിന്നിലേക്ക് നീട്ടി
' മൂത്ത് നിക്കുവാന്നല്ലോ?'
അനു കൊഞ്ചി
കമ്പിയിൽ നിന്ന് അനുവിന് കൈയെടുക്കാൻ തോന്നുന്നില്ല.
പതുക്കെ വണ്ടി നീങ്ങുമ്പോൾ തന്നെ മുഴ പരിശോധന അനു തുടർന്നു...
ബാലൻസ് തെറ്റി വണ്ടി ഒരു വശത്തേക്ക് മറിഞ്ഞു
ഓടിച്ച അനുവിന് കാര്യമായി ഒന്നും ഇല്ല... ചെറിയ പോറൽ മാത്രം..
മറ്റ് വലിയ കുഴപ്പം ഒന്നും പറ്റിയില്ലെങ്കിലും പ്രിയൻ ഇരു കൈകളും തറയിൽ കുത്തിയാണ് വീണത്.
കൈക്ക് പൊട്ടൽ ഒന്നും ഇല്ലാഞ്ഞത ഭാഗ്യം...! എന്നാൽ കൈ വെള്ള രണ്ടും തൊലിയാകെ ഇളകി ഉരഞ്ഞ് വാരി... രക്തം വാർന്നൊലിച്ചു
അനു തന്നെ അടുത്തുള്ള ഹോസ്പ റ്റലിൽ എത്തിച്ചു... അനുവിന് അങ്ങിങ്ങ് മരുന്ന് പുരട്ടാനേ ഉണ്ടായിരുന്നുള്ള
പ്രിയന്റെ ഇരു കൈപ്പത്തിയും കവർ ചെയ്ത് ബാൻഡേജ് ഇട്ട് കഴിഞ്ഞപ്പോൾ ബോക്സിംഗിന് ഗോദയിൽ നില്ക്കുന്ന പോലെ.... ! രണ്ട് കൈയിലുമായി 17 സ്റ്റിച്ചുകൾ...
അന്ന് രാത്രി ഹോസ്പി റ്റലിൽ കഴിയാൻ നിർദ്ദേശിച്ചു
രാവിലെ പോകാം എന്ന് ഉറപ്പുള്ള കാരണം മാറാൻ മറ്റ്
💬 Comments
View all comments