0%

Chapter Title : എന്റെ ആദ്യത്തെ ലെസ്ബിയൻ അനുഭവം 1 [ഏഞ്ചൽ മേരി]

Author : kkstories Read All Parts 17.5K

ഞാൻ അറിയാത്തപോലെ കിടന്നു കൈ ലൂസാക്കി വിട്ടു പതുക്കെ എന്റെ കയ്യ് മറ്റേ കയ്യിൽ നിന്നും മാറി എന്റെ വശങ്ങളിലേക്ക് അലസമായി കിടന്നു, ഇപ്പോൾ എന്റെ ശ്വാസം വേഗം കൂടി ഞാൻ അത് അടക്കി ചത്തപോലെ കിടന്നു.

അവൾ വീണ്ടും താഴേക്ക് ഊർന്നു ഇപ്പോൾ എനിക്ക് അവളുടെ മുഖം മൊത്തം കാണാം ഇരുട്ടിൽ തിളങ്ങുന്ന അവളുടെ കണ്ണുകൾ, അതിലെ ആസക്തി എനിക്കറിയാൻ കഴിയും. വിചിത്രമായ ഒരു അനുഭവം.

അത് എന്തെന്ന് പൂർണ്ണമായി അറിയാൻ ഉള്ള ഒരു ത്വര. പതുക്കെ അവളുടെ കയ്യ് എന്റെ ഇടത്തേ കയ്യും തള്ളവിരൽ മാത്രം പിടിച്ചു പതുക്കെ നിരക്കി എന്റെ ഇടതു വശത്തേക്ക് ഇട്ടു. ഞാൻ നിർന്നിമേഷ ആയി മലർന്നു കിടന്നു അടുത്ത നീക്കത്തിനായി കാതോർത്തു.

അധികം കഴിഞ്ഞില്ല രണ്ടു വിരലുകൾ എന്റെ തോളിൽ തൊടുന്നത് ഞാൻ അറിഞ്ഞു അത് അങ്ങിനെ അൽപ്പം വിശ്രമിച്ചു പിന്നെ പതുക്കെ പണി തുടങ്ങി എന്റെ ബ്രായുടെ സ്ട്രാപ്പുകൾ ഇഞ്ചിഞ്ചായി തോളിൽ നിന്നും ഊര്ത്തുന്ന ശ്രമം ആയി,

എനിക്ക് കിക്കിളി കൊണ്ടു പക്ഷെ ഞാൻ സംയമനം പാലിച്ചു ഞാൻ ഉണർന്നു എന്നറിഞ്ഞാൽ ഹിന്ദിക്കാരി ശ്രമം നിർത്തിയാലോ ഇത് എവിടെ വരും പോകും എന്നറിയണം എന്ന് ഞാൻ മനസിലുറച്ചു, പതുക്കെ സ്ട്രാപ്പുകൾ എന്റെ തോളിൽ നിന്നും മാറി കയ്യുടെ വശങ്ങളിൽ ആയി വിരലുകൾ ഇങ്ങിനെ തോളിലൂടെ കയ്യിലേക്ക് സഞ്ചരിക്കുന്നു, എന്റെ വാക്സിനേഷൻ എടുത്ത സ്ഥലത്തു ഒന്ന് മെല്ലെ തൊട്ടുഴിഞ്ഞു.

ജയഭാരതിയുടെ അച്ചുകുത്തിയ പാടാണ്. എനിക്കും കുറെ ചലം പോയതാണ് ആ കാലം ഇപ്പോഴൊന്നും അങ്ങിനെ പഴുക്കാറില്ല വാക്സിൻ പുരോഗമിച്ചു

💬 Comments

View all comments