0%

Chapter Title : എന്‍റെ ആദ്യത്തെ മുലപിടി അനുഭവം

Author : kkstories Read All Parts 2.5K

വിരലിറക്കി. നല്ല മുറുക്കം അനുഭവപ്പെട്ടെങ്കിലും ഞാന്‍ അതു ഒന്നു രണ്ടു പ്രാവശ്യം കേറ്റിയിറക്കി. അവള്‍ പെട്ടെന്ന് ഉള്ളില്‍ കയ്യിട്ടു എന്‍റെ കയ്യില്‍ പിടിച്ചു നിര്‍ത്തി പിന്നെ മെല്ലെ ആ കയ് മേലോട്ടു വലിച്ചു കൊണ്ടു വന്നു. ഞാന്‍ ബലം പിടിച്ചു. എന്‍റെ കയ് ആ പൂറിന്‍റെ മുകളില്‍ കൂടി ഇഴഞ്ഞ് ഒരു പ്രത്യേക സ്ഥാനത്ത് വിരല്‍ തൊട്ടപ്പോള്‍ അവള്‍ കയ്യവിടെ അമര്‍ത്തി വെച്ചു. അപ്പോള്‍ എനിക്കു തോന്നി വിരലിട്ടപ്പോള്‍ വേദനിച്ചു കാണും, ഇതായിരിക്കും അവളുടെ സ്ഥാനം. ഞാന്‍ അവിടെ തപ്പി, ഒരു ചെറിയ നീളമുള്ള തടിപ്പ്. അതു വല്ലാതെ തെന്നിക്കിടന്നു. നല്ല മയവും. അതു മുകളില്‍ നിന്നും താഴേയ്ക്കു നീണ്ടു കിടന്നു. പക്ഷേ കുറെ ചെല്ലുമ്പോള്‍ പെട്ടെന്നു ഇല്ലാതാവുന്നു. അതവളുടെ കന്തായിരിക്കും, ഞാനൂഹിച്ചു. അവിടെ പിടിക്കാനായിരിക്കും അവളുടെ ആഗ്രഹം. ഞാന്‍ കൊച്ചു പുസ്തകങ്ങളില്‍ കണ്ടിട്ടുള്ള പടങ്ങളുമായി മനസ്സില്‍ ഒത്തു നോക്കി. ഒരു പിടിയും കിട്ടിയില്ല. ആ, കന്താണെങ്കില്‍ കന്ത്, പിടിക്കാനും ഞെക്കാനും കിട്ടിയതിലുള്ള സന്തോഷം. എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നൊന്നും അറിയില്ല. പക്ഷേ എനിക്കു നല്ല രസവും സുഖവും. ഞാന്‍ അതില്‍ തിരുമ്മി. നുള്ളിയെടുക്കാന്‍ നോക്കിയിട്ടു കിട്ടുന്നില്ല. പിന്നെ ഞാനവിടെ വിരലുകൊണ്ട് വട്ടത്തില്‍ അമര്‍ത്തി തിരുമ്മി. അവള്‍ കാലുകള്‍ അടുപ്പിക്കാനും അകത്താനും തുടങ്ങി. അതോടൊപ്പം ഞാന്‍ കൂടുതല്‍ അമര്‍ത്തി തിരുമ്മാന്‍ തുടങ്ങി, കൂടുതല്‍ സുഖിക്കട്ടെ എന്നു വിചാരിച്ച്. അപ്പോളവള്‍ എന്‍റെ കാതില്‍ മന്ത്രിക്കുന്നു.
‘ കൂടുതല്‍ അമര്‍ത്തണ്ട….. മെല്ലെ തിരുമ്മിയാ മതി….’
ഹൊ, എനിക്കുണ്ടായ സന്തോഷം. എന്‍റെ കുണ്ണയില്‍ അവളൊന്നു പിടിച്ചിരുന്നെങ്കില്‍ എന്നു ഞാന്‍ ദാഹിച്ചു.

💬 Comments

View all comments