0%

Chapter Title : എന്റെ ആമി [കുഞ്ചക്കൻ]

Author : Kambikathakal Read All Parts 3.2K

കാരയുംപോലെയാണല്ലോ തോന്നിയത്. പക്ഷെ സംസാരത്തിൽ പ്രശ്നമൊന്നും തോന്നിയതുമില്ല.

ഞാൻ ഓരോന്ന് ആലോചിച്ച് ഉമ്മയെ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ് ഗേറ്റിന് മുന്നിൽ ഒരു കാർ വന്ന് നിന്നത് അതിൽ നിന്ന് ഉമ്മ പുറത്തിറങ്ങി.

ഇതിപ്പോ ആരാ ഉമ്മയെ കാറിൽ ഒക്കെ ഡ്രോപ്പ് ചെയ്യാൻ..!

സൂക്ഷിച്ച് നോക്കിയപ്പോൾ എനിക്ക് കറിലിരിക്കുന്ന ആളെ മനസിലായി ബാങ്ക് മാനേജർ ആന്റോ ഫിലിപ്പ്. പുള്ളിയെ ഞാൻ മുന്നെ കണ്ടിട്ടുണ്ട്. ആൾ ഒരു 40ൽ താഴെ പ്രായം വരുന്ന ഒരു ജന്റിൽമാൻ ആണ്. കണ്ടാൽ കാടുവയിലെ പൃഥ്വിരാജ്ന്റെ ചെറിയ ചായ ഒക്കെ ഉണ്ട്. നല്ല ലുക്ക് ആണ് പുള്ളിയെ കാണാൻ. എപ്പോഴും മുഖത്ത് ഒരു പുഞ്ചിരി ഉണ്ടായിരിക്കും അതാണ് പുള്ളിയുടെ ഹൈലൈറ്റ്. ഉമ്മ ഇടയ്ക്ക് ആളെ പറ്റി പറയാറുണ്ട്.

ഉമ്മ അയാളോട് എന്തൊക്കെയോ പറഞ്ഞിട്ട് കൈ വീശി യാത്ര പറഞ്ഞ് ഗേറ്റ് പൂട്ടി എന്റെ അടുത്തേക്ക് വന്നു. അയാൾ വണ്ടി തിരിച്ച് വന്ന വഴി തന്നെ പോയി. അപ്പൊ ഉമ്മയെ ഡ്രോപ്പ് ചെയ്യാൻ വേണ്ടി തന്നെ വന്നതാണ്..!

ഉമ്മയെ കണ്ടിട്ട് കാറിൽ വന്ന പോലെയല്ല. നല്ല തിരക്കുള്ള ബസ്സിൽ തിക്കി തിരക്കി വന്ന പോലെയാണ് ഇപ്പൊ ഉള്ളത്. മുടിയൊക്കെ പാറി സരിയൊക്കെ ആകെ ചുളുങ്ങി സാരി ഉടുക്കാൻ അറിയാത്തവർ ഉടുത്ത പോലെ…

നീ വന്നിട്ട് ഒരുപാട് നേരമായോ…

മ്മ്.. ഞാൻ എന്നും വരുന്ന നേരത്ത് തന്നെ എത്തി. ഉമ്മ എന്തെ ഇത്ര നേരം വൈകിയത്.

ഞാൻ ജസിയോട് വണ്ടി പഠിപ്പിച്ചു തരുന്ന കാര്യം പറഞ്ഞോണ്ടിരുന്നപ്പോൾ ആണ് ആന്റോ സാർ ഞങ്ങളുടെ അടുത്തേക്ക് വന്നത്. അപ്പൊ ജെസി ആന്റോ

💬 Comments

View all comments