0%

Chapter Title : എന്റെ ആമി [കുഞ്ചക്കൻ]

Author : Kambikathakal Read All Parts 3.2K

ഓഹ് ആസി അല്ലെ… അയാൾ എന്നെ നോക്കി ഉമ്മയോട് ചോദിച്ചു.

"ഇച്ഛായനോ..? ഉമ്മ ഇപ്പൊ അയാളെ ഇച്ഛായാ എന്ന് തന്നെയാണോ വിളിച്ചത്. അതോ ഞാൻ കേട്ടത് മാറിപോയോ…"

ഉമ്മാന്റെ അവിഹിതം കയ്യോടെ പൊക്കിയാൽ എന്ത് ചെയ്യണം എന്നൊന്നും എനിക്ക് അറിയില്ല. അയാളെ തല്ലി പുറത്തിറക്കാൻ ഉള്ള ധൈര്യവും ആരോഗ്യവും ഒന്നും അതും എനിക്ക് ഇല്ല. ഞാൻ ആകെ കലങ്ങി മറിഞ്ഞ മനസുമായി  ഒരു യന്ത്രം പോലെ അവരെ രണ്ട് പേരുടെയും ഇടയിലൂടെ അകത്തേക്ക് കയറി റൂമിലേക്ക്‌ പോവാൻ നിന്നപ്പോൾ അയാൾ എന്നെ വിളിച്ചു.

ആസി നിനക്ക് കാർ ഓടിക്കാൻ അറിയോ.?

ഇല്ല.. ഞാൻ അവിടെ നിന്ന് പറഞ്ഞു.

സാരല്ല നമുക്ക് പഠിക്കാം… ഇപ്പൊ നീ ഒരു പാക്ക് സിഗരറ്റ് വാങ്ങി കൊണ്ട് വരുമോ.?

ഞാൻ ഉമ്മയുടെ മുഖത്തേക്ക് ഒന്ന് നോക്കി

ചെല്ല്.. ഉമ്മ പറഞ്ഞു.

അയാൾ പേഴ്സിൽ നിന്ന് 2000 രൂപയുടെ ഒരു നോട്ട് എനിക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു "സിൽക്ക് കട്ട്"

എന്താ..? അയാൾ പറഞ്ഞത് മനസിലവാത്തത് കൊണ്ട് ഞാൻ ചോദിച്ചു.

'സിൽക്ക് കട്ട്'. സിഗരറ്റ്ന്റെ പേര്. അത് തന്നെ വാങ്ങണം കേട്ടോ..

ഹ്മ്.. ഞാൻ ഒന്ന് മൂളിയിട്ട് ഉമ്മയെ ഒന്നും കൂടെ നോക്കിയിട്ട് സിഗരറ്റ് വാങ്ങാൻ വേണ്ടി പോയി.

ഞാൻ വീടിന്റെ ഏറ്റവും അടുത്തുള്ള കട മുതൽ ഈ സിഗരറ്റ് ഉണ്ടാവാൻ സാധ്യതയുള്ള എല്ലാ കടകളിലും കയറിയിറങ്ങി. പലരും ഇങ്ങനെ ഒരു പേര് കേട്ടിട്ട് പോലും ഇല്ല. അവസാനം ഒരു കടയിലെ ചേട്ടൻ പറഞ്ഞു. ഇത് പണക്കാര് മാത്രം ഉപയോഗിക്കുന്നതാണ് നമ്മുടെ നാട്ടിലെ കടകളിൽ

💬 Comments

View all comments