Chapter Title : എന്റെ ആമി [കുഞ്ചക്കൻ]
വൈകി.
ജെസ്ന 28 വയസ് ഉള്ള ഒരു സുന്ദരി അച്ഛയത്തിയാണ്. കണ്ടാൽ അനു സിത്താര ലുക്ക് ആണ്. ഭർത്താവ് UKയിൽ ആണ്. രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു കുഞ്ഞുണ്ട്.
ഇത്ര നേരം ആയില്ലേ നിന്റെ മോള് നിന്നെ കത്തിരിക്കുന്നുണ്ടാവും. വീട്ടിലേക്ക് പോവും വഴി ആമി ജെസ്നയോട് പറഞ്ഞു.
ഹ്മ്… അതിന് ഇത്തയുടെ മോൻ അല്ല എന്റെ മോൾ. ഞാൻ ഇപ്പോഴൊന്നും വരല്ലേ എന്നായിരിക്കും അവൾ കരുതുന്നത്.
ഏഹ്. അതെന്താ..?
അത്ര നേരം കൂടെ അവൾക്ക് കളിച്ച് നടക്കാലോ.. അപ്പനും അമ്മച്ചിയും ഇപ്പൊ അവളെകൊണ്ട് കുടുങ്ങിയിട്ടുണ്ടാവും.
ഹ്മ്. നല്ല മോൾ എന്ന് പറഞ്ഞ് ആമി സ്കൂട്ടറിന് പിന്നിൽ ഇരുന്ന് ചിരിച്ചു.
അപ്പൊ ശരി ഇത്താ നാളെ കാണാമേ… ജെസ്ന ആമിറയെ അവളുടെ വീട്ടിൽ ഇറക്കിയിട്ട് യാത്ര പറഞ്ഞു പോയി.
ഇന്ന് എന്ത് പറ്റി നേരം വൈകിയല്ലോ… സിറ്റ്ഔട്ടിൽ ഉമ്മയെ കാത്തിരുന്ന ആസിം ചോദിച്ചു.
അതൊന്നും പറയണ്ട. ജെസി ചേച്ചിയുടെ മുന്നിൽ ഒരു കുന്ന് ഫയൽ ഉണ്ടായിരുന്നു ഇന്ന് തന്നെ ക്ലിയർ ചെയ്ത് വെക്കാൻ ഉള്ളത്. നമ്മുടെ കൂടെ ജോലി ചെയ്യുന്നവർക്ക് ഒരു ആവശ്യം വരുമ്പോ നമ്മൾ കൂടെ നിന്ന്കൊടുക്കണ്ടേ.. അത് കൊണ്ടാണ് നേരം വൈകിയത്. മോൻ വന്നിട്ട് കുറെ നേരമായോ..?
മ്മ് കുറച്ച് നേരം..
നീ ഒരു അടിപൊളി ചായ ഉണ്ടാക്കി വെക്ക് ഞാൻ ഒന്ന് ഫ്രഷ് ആയി ഇപ്പൊ അങ്ങോട്ട് വരാം..
അതൊക്കെ എപ്പഴേ റെഡി.. ഉമ്മ പോയി ഫ്രഷായി വാ…
ആമിറ അവന്റെ കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് ബാത്റൂമിലേക്ക് കേറി.
ആസീ… ടാ ആസീ..
💬 Comments
View all comments