Chapter Title : എന്റെ ആമി [കുഞ്ചക്കൻ]
ബോക്സ് വാങ്ങി വെച്ചതിന് ശേഷം ആമിയെ നോക്കിയപ്പോൾ അവൾ ആന്റോ പോവുന്നത് കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നതാണ് കണ്ടത്..
ഹാലോ.. ആമി കൊച്ചേ..
ജെസി വിളിച്ചപോൾ ആണ് ആമിക്ക് സ്വബോധം തിരിച്ചു വന്നത്.
ദേ.. ആമി കൊച്ചേ.. ഒരു പെണ്ണും കൊച്ചും ഉള്ള ആളാണ് കേട്ടോ ആ പോയത്.. ഒരു കുടുംബം കുളം തൊണ്ടരുത്..!
ഛീ.. പോടീ..
"ആമി ഇച്ഛായനെ നോക്കിയത്തിന്റെ അർത്ഥം ജെസിക്ക് മനസ്സിലായിരുന്നു."
തുടരും…
💬 Comments
View all comments