Chapter Title : എന്റെ ആമി [കുഞ്ചക്കൻ]
വിളിച്ചു.
മ്മ്.. ആമി ഒന്ന് മൂളി.
ആസിയുടെ അല്ലാതെ വേറെ ആരെ കിട്ടിയാലും ഞാൻ വിളിച്ചു കളിപ്പിക്കും.. അന്ന് കഴപ്പ് കേറി ജെസി പറഞ്ഞത് പോലെ ആമി അവളോട് പറഞ്ഞു..
ആരെങ്കിലും മനസ്സിൽ ഉണ്ടോ…? ജെസി ചോദിച്ചു.
മ്ച്ചും.. ആമി പറഞ്ഞു.
പിന്നെ എങ്ങനെ..?
എനിക്ക് അറിയില്ല.
ഏതായാലും പാതി മോന് കൊടുത്തില്ലേ.. എന്നാ മുഴുവൻ അങ്ങ് കൊടുത്താൽ എന്താ..
ആമി എന്തോ പറയാൻ വന്നപ്പോഴേക്ക് അങ്ങോട്ട് ആന്റോ സാർ കേറി വന്നു.
ഇന്നാ ജെസി മോളെ.. അമ്മച്ചി തന്ന് വിട്ടതാണ്. ബീഫ് വരട്ടിയതാണ്. ആമിക്കും കൂടെ കൊടുത്തേക്ക് അമ്മച്ചിയുടെ കൈപുണ്യം ആമിയും അറിയട്ടെ.. എന്നും പറഞ്ഞ് ആന്റോ തിരിച്ചു പോയി..
ഓഹ്.. താങ്ക്സ് ഇച്ഛായാ.. എന്നും പറഞ്ഞ് ജെസി ആന്റോ കൊടുത്ത ബോക്സ് വാങ്ങി വെച്ചതിന് ശേഷം ആമിയെ നോക്കിയപ്പോൾ അവൾ ആന്റോ പോവുന്നത് കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നതാണ് കണ്ടത്..
ഹാലോ.. ആമി കൊച്ചേ..
ജെസി വിളിച്ചപോൾ ആണ് ആമിക്ക് സ്വബോധം തിരിച്ചു വന്നത്.
ദേ.. ആമി കൊച്ചേ.. ഒരു പെണ്ണും കൊച്ചും ഉള്ള ആളാണ് കേട്ടോ ആ പോയത്.. ഒരു കുടുംബം കുളം തൊണ്ടരുത്..!
ഛീ.. പോടീ..
"ആമി ഇച്ഛായനെ നോക്കിയത്തിന്റെ അർത്ഥം ജെസിക്ക് മനസ്സിലായിരുന്നു."
തുടരും…
💬 Comments
View all comments