Chapter Title : എൻ്റെ ആൻസി ചേച്ചി 1 [അരുൺ]
പറ്റിയില്ല "
" നി മാറ് ഞാനൊന്ന് കളിക്കട്ട് "
ഞാൻ കസേരയിൽ എഴുന്നേൽക്കാർ പോയതും പെട്ടുന്ന് ആൻ്റീടെ ശബ്ദം
" പിള്ളരെ ഇങ്ങോട്ട് ഒന്ന് വന്നെ *
" തളളക്ക് എന്തടത്തിൻ്റെ സുക്കേടാ എടാ നി ചെന്ന് കേക്കിയെ "
ഞാൻ നേരെ ഹാളിലോട്ട് നടുന്നു അൻ്റി എഞ്ഞെ കണ്ടു
" മനു ന്നാടാ മുട്ട പപ്പ്സ് കഴിച്ചോ "
" അയ്യോ ഞാൻ ചായ കുടിചിന്ന് പറഞ്ഞതല്ലേ "
" ഓ പായ കുടിച്ചാലന്നും നിൻ്റെ വയറ് അങ്ങനെ നിയത്തില്ല "
പെട്ടന്നാണ് ആൻറീടെ മൊബൈലിൽ ബെല്ലടിക്കുന്ന ശബ്ദം കേട്ടത് ആൻ്റി കോള് അറ്റൻ്റ് ചെയ്ത് കാതിൽ വച്ചു
" ഹലോ....... "
ആൻ്റി മൊബൈല് എൻ്റെ നേരെ നീട്ടി
" ആരാ "
" ആർസിയാ "
" വേണ്ടാൻ്റി ഞാൻ സംസാരിക്കത്തില്ല "
" അവൾ നിൻ്റെ മൂത്തതല്ലേടാ സംസാരിക്ക് "
ആൻ്റി പറഞ്ഞോണ്ട് ഫേണ് എൻ്റെ കെയിൽ തന്നു ഞാൻ ഫോണ് കാതിൽ വച്ചു
" മനു ഇങ്ങോട്ട് വാടാ നി ഇല്ലാത്തോണ്ട് ഇവിടെ ഒരു രസിയല്ലാടാ "
ഞാൻ ഒന്നും പറയാതെ ഫോൺ കട്ടാക്കി
ആൻ്റീടെ കൈയിൽ ഫോണ് കൊടുത്തു
" ആൻ്റീ ഞാൻ പോകുന്നേ "
" എടാ ഒരീസം അവളെയും കൂട്ടി കൊണ്ട് വരുണേ "
" ഞാൻ കൊണ്ടു വരാം ആൻ്റി "
ഞാൻ ബൈക്കിൽ അതിവേഗത്തിൽ മുന്നോട്ട് എടുത്ത് അവസാനം വീട് മുമ്പിൽ എത്തി
ഗേറ്റ് തുറക്കുന്ന ഗബ്ദം കേട്ടതും അരാ വന്നിക്കുന്നത്
💬 Comments
View all comments