Chapter Title : എന്റെ ആരതി
പറഞ്ഞു എന്നേ കൊറേ മൂപ്പിച്ചിരുന്നു... ആരതി ചേച്ചി യുടെ പടിപ്പു കഴിഞ്ഞു ത്തിനു ശേഷം അവൾക്കു അവിടെ ഒരു MNC കമ്പനിയിൽ HR ആയി ജോലി കിട്ടി.. അപ്പൊ അവൾ അവിടെ ഒരു PG യിൽ നിന്ന് ജോലിക്ക് പോകു മായിരുന്നു... അങ്ങിനെ പോകുന്ന സമയതാണ് എനിക്ക് ബി-ടെക് കഴിഞ്ഞു ബാംഗ്ലൂരിൽ placement കിട്ടുന്നത്....
അങ്ങിനെ ഞാനും ബാംഗ്ലൂർ ഇൽ എത്തി ... ആദ്യം ഒക്കെ ഞാനും PG യിൽ നിന്ന് തന്നാ ജോലിക്ക് പോയിരുന്നെ , പക്ഷെ എനിക്ക് അവരുടെ ഫുഡും പിന്നെ അവിടുത്തെ റൂം മേറ്റ്സ് ന്റെ ഇടപെടലും ഒന്നും പൊരുത്തപെട്ട് പോവാൻ പറ്റിയിരുന്നില്ലാ.. അപ്പൊ നായര് അങ്കിൾ ആണ് പറഞ്ഞത് എന്തായാലും രണ്ടു പേരും ബാംഗ്ലൂർ ആയസ്ഥിതിക്ക് ഒരു വീട് rent എടുത്ത് താമസിച്ചാൽ മതി എന്ന്... അപ്പൊ ഇടയ്കൊക്കെ നായര് അങ്കിൾ ഫാമിലിക്കോ , എന്റെ ഫാമിലിക്കോ ഒക്കെ ബാംഗ്ലൂർ വന്നു നില്ക്കുകേം ചെയ്യാമല്ലോ എന്ന്...
അങ്ങിനെ ഞങൾ രണ്ടു പേരും കൂടി ഒരു രൂഫ് ടോപ് വീട് rent എടുത്തു ഒറ്റയ്ക്ക് താമസം തുടങ്ങി ( വീട് എന്ന് വെച്ചാൽ , ഒരു ബെഡ് റൂം kitchen ബാത്രൂം , പിന്നേ പുറത്തിറങ്ങിയാൽ വിശാലമായ terras ... ) എന്നാലും കൊടുക്കുന്ന rent നോക്കുമ്പോ വിശാല മായ വീട്...
അവൾ കുറച്ചു കൂടെ mature ആയതു പോലെ തോന്നുണ്ട് കാരണം കുറെ കൊല്ലം ആയില്ലേ ബാംഗ്ലൂർ കറങ്ങി നടക്കുന്നു.... തികച്ചും ഒരു ചേച്ചിയുടെ മെച്ചുരിടി കാണുന്നുണ്ട് , അതുകൊണ്ട് തന്നെ
💬 Comments
View all comments