0%

Chapter Title : എന്‍റെ ആർച്ച 4 [ഹീറോ]

Author : Kambikathakal Read All Parts 141

ആരും ആർച്ച അമ്മുമ്മയുടെ മുറിയിലേക്ക് പോയപ്പോൾ ഞാൻ അടുകളയിലേക്ക് ചെന്ന് അമ്മായിയെ കെട്ടിപ്പിടിക്കുകയും ഉമ്മവെക്കുകയും ചെയ്തു എന്നും രാത്രിൽ വിളിക്കണമെന്ന് അമ്മായി ഓഡർ ഇടുകയും ചെയ്തു അങ്ങനെ എനിക്ക് ബസ്സിന്റെ സമയമാ യി അമ്മായൻ ഒരു ഓട്ടോയുമായി വന്നു ഞാൻ അമ്മുമ്മയൊടു എന്റെ ആർച്ചയോടും അമ്മായിയോടും അമ്മാവനോടു യാത്ര പറഞ്ഞിറങ്ങി ഞാൻ ഓട്ടോയിൽ കയറി ഞാൻ തല വെളിയിലേക്കിട്ട് തിരിഞ്ഞു നോക്കി എന്നേയും നോക്കി കണ്ണു നിറഞ്ഞു നിൾക്കുന്ന ആർച്ചയെകണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു എങ്ങനെയും അവളെ സ്വന്തം ആക്കണം എന്നായിരുന്നു എന്റെ മനസ്സിൽ ( ശുഭം) അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക അടുത്ത കഥ നമ്പൂതിരിയുടെ കൊച്ചുമകൾ

💬 Comments

View all comments