← Back to എന്‍റെ ആർച്ച 4 [ഹീറോ]

Comments

എന്‍റെ ആർച്ച 4 [ഹീറോ] · approved reader discussion

asuran • 28-02-2018 02:07

ബ്രോ..സ്പീഡ് കൂടി എന്നത് താങ്കൾ മനസ്സിലായല്ലോ. അടുത്ത ഒരു നല്ല കഥയുമായി വരു.

Akh • 28-02-2018 00:39

കൊള്ളാം.കഴിഞ്ഞ ഭാഗങ്ങൾ നന്നായിരുന്നു ഈ ഭാഗം വേഗം എഴുതി  തീർത്തത്  പോലെ ആയി അടുത്ത കഥയും  ആയി വേഗം വരിക

ഹീറോ • 26-02-2018 23:23

കുറച്ച് സ്പീഡ് കൂടി അടുത്ത കഥയിൽ സ്പീഡ് ഉണ്ടാകില്ല ഉറപ്പ്

BenzY • 26-02-2018 18:20

Katha kollam but over speed aY poY

Vijayakumar • 26-02-2018 17:49

Kollam .. nalloru themulla story over speed kutty kulamakkiyallo
Hero..anthayalum adutha kadhayil speed control chaythu avatharippikkana katto ..best of lack..

ജിന്ന് ?? • 26-02-2018 15:47

കലം ഉടച്ചു

ജബ്രാൻ (അനീഷ്) • 26-02-2018 14:53

Valare mosham.....

കുപ്പികണ്ടം ഹംസ • 26-02-2018 14:21

എമ്മാരി പോക്കഷ്ട്ട ജി പോയെ....നല്ല ഉസാർ കഥ...പേജ് കൂട്ടി എയുതമായിരുന്നു...

thamashakaran • 26-02-2018 13:15

ഇത് ന്തോന്നാ ആശാനേ. ഇത്രേം സ്പീഡിൽ പോകാമോ.