0%

Chapter Title : എന്‍റെ ആർച്ച [ഹീറോ]

Author : kkstories Read All Parts 340

ഇറങ്ങി ഞാനും അമ്മയും പിന്നാലെയിറങ്ങി അമ്മുമയും അപ്പുപ്പനും അമ്മായിയും തടഞ്ഞിട്ടും അച്ചൻ പിന്നെ അവിടെ നിന്നില്ല ഞങ്ങളെയും കൂട്ടി തിരിച്ച് ചെന്നൈയിലേക്ക് പോയി അന്ന് എന്റെ മനസ്സ് ഒരു പാട് വേദനിച്ചു വർഷങ്ങൾ കരിയിലപോലെ പൊഴിഞ്ഞ് പോയി എനിക്ക് വയസ്സ് 21 അതിനിടയിൽ ചില സംഭവങ്ങൾ ഉണ്ടായി എന്റെ അപ്പുപ്പൻ മരിച്ചു അച്ചൻ അമ്മയെ മാത്രം വീട്ടിലേക്കു പറഞ്ഞയിച്ചു എനിക്ക് പരിക്ഷ ഉണ്ടായിരുന്നതിനാൽ പോകെണ്ടാ എന്ന് അച്ചൻ പറഞ്ഞു എനിക്ക് അച്ചനോട് ശരിക്കും ദേഷ്യം വന്നു അമ്മനാട്ടിലെത്തി ഒരു ദിവസം അമ്മ എന്നേ വിളിച്ചപ്പോൾ ഞാൻ അമ്മയോട് ആർച്ചക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു "ആർച്ചേ " അമ്മ അവിടെ നിന്നും വിളിക്കുന്നത് ഞാൻ കേട്ടു 1 മിനിറ്റ് കഴിഞ്ഞപ്പോൾ വർഷങ്ങളായി ഞാൻ കേൾക്കാൻ കൊതിച്ച ആർച്ചയുടെ കിളിനാദം ഞാൻ കേട്ടു.. ഞാൻ: ഹലോ . ആർച്ച: ഹലോ ഞാൻ: എന്നെ മറന്നോ ആർച്ചേ ആർച്ച: വിനുച്ചേട്ടനല്ലേ ഞങ്ങളെ ഒക്കെ മറന്നേ ഞാൻ: വിളിക്കാൻ ആരുടെയും നമ്പർ ഇല്ലായിരുന്നു അതാ വിളിക്കാഞ്ഞത് ആർച്ചു: എന്നാ എന്റെ നമ്പർ ഞാൻ തരാം വിളിക്കുമോ എന്നറിയാമെല്ലോ ഞാൻ: ശരി നമ്പർ പറ ആർച്ച നമ്പർ തന്നു ഞാൻ അത് സേവ് ചെയ്തു ഞാൻ വാട്സ് ആപ്പിൽ നോക്കിയപ്പോൾ പ്രൊഫൽ പിച്ചർ ആർച്ചയുടെ തന്നെ ഫോട്ടോയായിരുന്നു കണ്ട് എന്റെ കൺട്രോള് പോയിഅവൾ ഒരു ചുവപ്പ് പട്ട് പാവാടയും ബ്ലസ്സും ഇട്ട് നിൽക്കുന്ന ഫോട്ടോ കണ്ട് കണ്ണ് തെളളിപ്പോയി നീണ്ട മുടിയും ഗോതമ്പിന്റെ നിറവും തെളളിനി ൾക്കുന്ന മുലയുമായി നിക്കുന്ന ആർച്ചയെകണ്ടാൽ ആരും ഒന്ന്

💬 Comments

View all comments