0%

Chapter Title : എന്‍റെ ആർച്ച [ഹീറോ]

Author : kkstories Read All Parts 222

വരാൻ അവൾ പറത്തു അങ്ങനെ ഞാൻ സിവിൽ ഇഞ്ചിനിയറിങ്ങ് എക്സാം കഴിഞ്ഞ് അമ്മയോട് കാര്യം അവതരിപ്പിച്ചു അമ്മ അച്ചനോട് പറഞ്ഞു അമ്മ (അമ്മുമ്മാ) കിടപ്പിലല്ലേ നമ്മുക്ക് നാട്ടിലേക്ക് ഒന്ന് പോയ ലോ അച്ചൻ: വേണ്ടാ അവര് ചത്തിട്ട് നീ പോയി കണ്ടൊ അമ്മ കരഞ്ഞു ഞാൻ അച്ചനോട് പറഞ്ഞു അച്ചാ ഞാൻ എന്തായാലും അവിടെ ഒരുമാസം നിൽക്കാൻ പോവാ എന്റെ എക്സാം കഴിഞ്ഞില്ല ഇവിടെ എത്രകാലമായി നാട്കാണാതെ അച്ചൻ എന്റെ മുഖത്തെക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയിട് പറഞ്ഞു ശരി നീ പൊയ്ക്കൊ ഒരു മാസമോന്നും നിൽക്കണ്ട രണ്ടാഴിച്ച അത് മതി ടിക്കറ്റ് ഞാൻചെയ്യാം അതും പറഞ്ഞ് അച്ചൻ ഓഫീലേക്ക് തിരിച്ചു എനിക്ക് സന്തോഷം അടക്കാനായില്ല രാത്രിയിൽ അച്ചൻ വന്നു 24 തിയതി രാത്രിയിലാ ടിക്കറ്റ് എനിക്ക് സന്തോഷമായി പക് ഷേ ഞാൻ അത് മുഖത്ത് കാണിച്ചില്ല അമ്മ അച്ചൻ കാണാതെ വീട്ടിലേക്ക് വിളിച്ചു എന്നിട്ട് ഞാൻ വരുന്ന കര്യം അമ്മാവനോട് പറഞ്ഞു അവർക്ക് സന്തോഷമായി പക്ഷേ 25 തീയതി തുരുവനന്തപുരത്ത് എ തോ അമ്പലത്തിൽ പോകുന്ന കാര്യം അമ്മയോട് പറത്തു സാരമില്ല ആർച്ച ഇവിടെ കാണും അമ്മുമ്മ ഒറ്റക്കലേ അവനോട് ബസ്സിലിരുന്ന് ഉറങ്ങരുത് അമ്മായിയുടെ ഉപദേശവും അങ്ങനെ 24 തീയതി രാത്രി 9 മണിക്കുള്ള ബസ്സിൽ ഞാൻ എന്റെ അർച്ചക്കുട്ടിയെ കാണാൻ നാട്ടിലേക്ക് യാത്രയായി ബസ് അലപ്പുഴയിലെ ഒരു പ്രമുഖ സ്റ്റാന്റിൽ നിർത്തി നല്ല മഴയുണ്ടായിരുന്നു ഞാൻ നേരെ ഒരു ഒട്ടോയ്ക്ക് കൈകാട്ടി അതിൽ കയറി ഫോൺ ബല്ലടിച്ചു ആർച്ചയായിരുന്നു അത് അർച്ച: ഹലോ എവിടെത്തി മാഷേ

💬 Comments

View all comments