← Back to എന്റെ ആര്യ 2 [Mr.Romeo]

Comments

എന്റെ ആര്യ 2 [Mr.Romeo] · approved reader discussion

Nikila • 23-10-2020 17:18

ഒന്നുങ്കിൽ കഥ പോസ്റ്റ്‌ ചെയ്യ്. അല്ലെങ്കിൽ കമെന്റ് ബോക്സിലെങ്കിലും വാ ?

Mr_bAd kArMA • 15-10-2020 23:26

ബ്രോ  ബാക്കി  എവിടെ....  ഇങ്ങനെ  ലെഗ്  അടിപ്പിക്കല്ലേ.,.,.,. 

കഥ  ഇഷ്ടപ്പെട്ടൊണ്ടല്ലേ   പ്ലീസ്  ബ്രോ  റിപ്ലൈ  താ....

Mr.Romeo • 08-10-2020 00:36

Treaser

"എന്റെ  ആര്യ  3"

"എന്തോ നിലത്ത് വീഴുന്ന ശബ്ദം കേട്ട് ഞാനും നിഷയും ഞെട്ടി തിരിഞ്ഞ് വാതിലേക്ക് നോക്കിയത്,,, ആ ആളെ കണ്ടതും എന്റെ ശരീരത്തിലെ രക്തയോട്ടം നിലച്ചത് പോലെ”

“””ആര്യ”””………. ഒരു നിമിഷം ഞാൻ പോലുമറിയാതെ എന്റെ ഗന്ധത്തിൽ നിന്ന് ആ നാമം ഉയർന്നു”

“ആര്യ അത് ഞാൻ അത് പിന്നെ…………..എനിക്ക് പറയാൻ ന്യായികരണങ്ങളോ മറുപടികളോ ഇല്ലായിരുന്നു എന്റെ പക്കൽ”

“വേണ്ട.,.,. എന്നാലും എന്നോട് എന്തിനാ…….. ഒരു പൊട്ടികരച്ചിലോടെ അവൾ എന്റെ ക്യാബിൽ നിന്ന് ഇറഞ്ഞിയോടി”

“ആര്യ മോളെ നിക്ക്, ഞാൻ പറയുന്നതോന്ന് കേൾക്ക്….. അത് പറഞ്ഞ് അവളെ പിൻ തുടർന്ന് പോയ ഞാൻ കണ്ടത് റോഡിലേക്ക് പിൻ തിരിഞ്ഞ് നടക്കുന്ന എന്റെ ആര്യയെ ആണ്”

“ഞാൻ അവളിലേക്ക് അടുത്തതും”
“എന്റെ അടുത്തോട്ട് വന്ന് പോകരുത് നിങ്ങൾ ചതിയനാ”

“മോളെ പ്ലീസ് ഞാൻ പറയുന്നതോന്ന് കേൾക്ക്”

“അവളെന്നെ നോക്കി പിന്നെ അവൾക്കരികിലേക്ക് പാഞ്ഞ് വരുന്ന കാറിനെയും നോക്കി പുഞ്ചിരിച്ചു”
“കാര്യം മനസ്സിലായ ഞാൻ നടനടുത്തു”

“ഒരുപാടിഷ്ട്ട എന്റെ ചേട്ടനെ ലവ് യു”

“പുറകിലേക്ക് നീങ്ങലും ആ വാഹനം അവളെ തട്ടി തട്ടിത്തെറിപ്പിച്ചതും ഒന്നായിരുന്നു”

“ആര്യാ………………..!!!

"""Coming soon"""

Nikila • 12-10-2020 13:25

enthayi ?

Rizzwan?? • 07-10-2020 21:48

ആഹാ അടിപൊളി അടുത്ത പാർട്ട്‌ വേഗം ഇടണെ ??

Mr.Romeo • 02-10-2020 20:30

Nikila  എന്നോട്   വേറൊന്നും   തോന്നരുത്,  ആദ്യമേ   സുബ്മിറ്റ്  ചെയ്തിരുന്നു  പക്ഷെ  വന്നില്ല   അതുകൊണ്ട്   തന്നെ  രണ്ടാം  പ്രാവശ്യം   എഴുതേണ്ടി   വന്നു   ആദ്യം   എഴുതിയ   പോലെയുള്ള   രീതിയിൽ   കൊണ്ട്   വരാൻ   കഴിയാത്തതിന്റെ   ബുദ്ധിമുട്ടുണ്ട്    എനിക്ക്   പ്രിയപ്പെട്ട   വ്യെക്തിയുടെ   വേർപാട്   എന്നെ   കുറച്ച്   തളർത്തി   അതുകൊണ്ടാണ്   വൈകുന്നത്    എന്തായാലും   അതികം   വൈകില്ല   പാർട്ട്   3   ഉടൻ   വരും   

എന്ന്    Mr. റോമിയോ

Nikila • 03-10-2020 03:36

സ്റ്റോറി വരാൻ വൈകിയാലും കമെന്റ് ബോക്സിൽ മറുപടി തരാൻ വൈകല്ലേ. വേറൊരാൾ ഇതുപോലെ ഒരു സ്റ്റോറി സബ്‌മിറ്റ് ചെയ്തെന്ന് കരുതി പോയതാ. ആ സ്റ്റോറിയും വന്നട്ടില്ല. അതെഴുതിയ ആളെക്കുറിച്ചും വിവരമില്ല.

Disuoza • 07-10-2020 21:18

ബ്രോ ബാക്കി എവിടെ..

Nikila • 01-10-2020 10:48

വല്ലതും നടക്കുമോ?

Nikila • 19-09-2020 15:34

ചൊവ്വാഴ്ച തന്നെ വരുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു. പിന്നെ കണ്ടില്ല.

Daredevil • 17-09-2020 19:44

Bro 3rd part enna waiting

Daredevil • 16-09-2020 19:23

Bro വന്നില്ലല്ലോ

Nikila • 16-09-2020 11:01

Vannillallo ?

Sam.? • 11-09-2020 22:00

Complete ചെയ്യാൻ പറ്റില്ലെങ്കിൽ എന്തിനാണോ ഓരോ കഥയും പൊക്കി പിടിച്ചു വരുന്നതെന്ന് മനസിലാവുന്നില്ല..,???

꧁༒Mr.Romeo༒꧂ • 12-09-2020 22:51

Complete ചെയ്യാൻ പറ്റില്ലെങ്കിൽ എന്തിനാണോ ഓരോ കഥയും പൊക്കി പിടിച്ചു വരുന്നതെന്ന് മനസിലാവുന്നില്ല..,

ദേഷ്യപെടല്ലേ   ചെങ്ങായി    ഞാൻ    ഇന്നാണ്    ഇതിലെ     ചെങ്ങായിടെ    കമന്റ്   കണ്ടത്     വേറൊന്നും    തോന്നരുത്    സഹോ    ഞാൻ     കുറച്ച്    തിരക്കിൽ    പെട്ട്   അതൊണ്ട്‌    ഈ     വഴിക്ക്    തിരിഞ്ഞ്    നോക്കാൻ    കഴിഞ്ഞില്ല..    പിന്നെ    ഇത്   വെറുതെ    പൊക്കി    പിടിക്കാൻ    ആണേൽ    2nd    പാർട്ട്    ഞാൻ    എഴുത്തണായിരുന്നോ...   വേറൊന്നും    തോന്നരുത്   സഹോ,    ഇനി    സഹോ   പറഞ്ഞതുകൊണ്ട്    ഈ    ചൊവ്വാഴ്ച്ച    ഞാൻ    ബാക്കി    എഴുതിയിടാം   ഇത്    എന്റെ    ഉറപ്പ്    എന്നിട്ടും    കഥ    കിട്ടിയിലേൽ    അതിന്റെ    പിറ്റേ    ദിവസം    ഇടാവേ    എന്നൊന്നും   ഞാൻ    പറയില്ല    അന്ന്    കഥ    വന്നിരിക്കും   

"എന്ന്   സ്നേഹപ്പൂർവം"
"Mr.റോമിയോ....????

Sam • 16-09-2020 20:58

Tuesday ഉം കഴിഞ്ഞു wednesday ആയല്ലോ മച്ചാനെ?

Sarath • 11-09-2020 00:28

Ithe varuoooo

꧁༒Mr.Romeo༒꧂ • 12-09-2020 22:53

വരും  ബ്രോ..................

"എന്ന്    Mr. റോമിയോ...???

Nikila • 26-08-2020 03:24

Eppol varum ?

Nik • 02-09-2020 16:06

Hello, ennu varum ?

Sam • 25-08-2020 20:57

Bro next part

Mr.Romeo • 21-08-2020 22:48

മറ്റന്നാൾ   സബ്മിറ്റ്   ചെയ്യുന്നതായിരിക്കും..

Sam.? • 07-09-2020 13:40

Submit ചെയ്തോ?? ഇതുവരെ കിട്ടിയില്ല

Daredevil • 18-09-2020 11:52

Bro vannillallo...   submit cheytho

Ny • 21-08-2020 15:53

Any updates about the next part

Nikila • 20-08-2020 07:40

Enthayi ?

Daredevil • 06-08-2020 19:05

Bro next part eppoll Varum . waiting anu

Dragons ? • 01-08-2020 21:17

Broooo അടുത്ത പാർട്ട് എപ്പോ പുബ്ലിഷ് ചെയ്യും ?

Mr.Romeo • 03-08-2020 10:08

Udan  thanne   undavum  bro...

എന്ന്  Mr.റോമിയോ....

KALLAN • 30-07-2020 15:09

പേജ് ഒന്ന് കൂട്ട് ബ്രോ

Rahul23 • 29-07-2020 10:14

ആദ്യത്തെ പാർടി വായിച്ചപ്പോ എംകെയുടെ ദേവിചൈതന്യ ആണ് ഓർമ വന്നത്, ബട് ഈ ഭാഗം വായിച്ചപ്പോ ജസ്റ്റ് ഒരു unfortunate event കാരണം നടന്ന കല്യാണം ആയി തോന്നുന്നില്ല, അതുകൊണ്ട് ദേവീചൈതന്യയുടെ സെയിം കഥ ആണെന്ന് പറയാൻ  പറ്റില്ല, അടിപൊളി ആയിട്ടുണ്ട് ബ്രോ..??

കൊറച്ചു കൂടി കഥയിലേക്ക് പോയി കഴിയുമ്പോ അടിപൊളി ആകും എന്ന് എനിക്ക് തോന്നുന്നു, അല്ലെങ്കിൽ അങ്ങനെ ആകട്ടെ എന്ന് കരുതുന്നു ?

അധികം പേജ് എഴുതാൻ ബുദ്ധിമുട്ട് ആണെങ്കിൽ കൊഴപ്പം ഇല്ല, ബട്ട്‌ ഒരു 2-3 ഡയസിൽ പുതിയ പുതിയ പാർട്സ് ഇടാൻ പറ്റുമെങ്കിൽ നന്നായിരുന്നു ??

സ്നേഹത്തോടെ,
രാഹുൽ

Mr.Romeo • 29-07-2020 16:50

അത്  സാരമില്ല  രാഹുൽ  ബ്രോ,  പിന്നെ  കഥ  അത്  ഞാൻ  എത്രയും  പെട്ടന്ന്  തരാം,  പിന്നെ   ഈ  ഇടയായി  ബോഡി  വീക്ക്  ആയതോണ്ട്  തന്നെ   കഥ  എഴുതാൻ  ലേശം  ബുദ്ധിമുട്ടി...  ക്ഷീണം  വല്ലാതെ   എന്നെ  അലട്ടിയത്   കൊണ്ടുതന്നെ   പേജ്  കൂട്ടി  എഴുതാൻ കഴിയാതെ  പോയത്...   അടുത്ത   ഭാഗം  മുതൽ   പേജ്   കൂടുതൽ   ഉണ്ടായിരിക്കും...
ഇത്രയും  പറഞ്ഞതിലും  എന്നെ  പ്രോത്സാഹിപ്പിച്ചതിലും  രാഹുൽ  ബ്രോക്ക്
എന്റെ  സ്നേഹം  നിറഞ്ഞ  നന്ദി...❤❤❤❤

അച്ചു • 29-07-2020 01:15

അടിപൊളി

മുൻഷി • 29-07-2020 00:42

Story good page 20 plus aku

Rags • 28-07-2020 20:51

Idivettiyavante talayil pamb kadicha poleyayi ??. Enthayalum superayitund bro. Nxt partnayi katta waiting ♥️ ♥️♥️♥️

Gopinath • 28-07-2020 20:09

സഹോദരാ, സുഖമില്ലെന്ന കാരണം കൊണ്ടാണല്ലേ കഥ ചുരുക്കിയത്... Hope it's nothing serious. എത്രയും വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു... ഉഷാറായി അടുത്ത ഭാഗം എഴുതൂ...

Love and respect...
❤️❤️❤️???

Joker • 28-07-2020 20:03

Adipoli enthayalum continue cheyyanam nice story ane

ലാലു • 28-07-2020 19:53

ഈ പാർട്ടും നന്നായിട്ടുണ്ട്. പക്ഷെ പേജ് കുറഞ്ഞുപോയി എന്ന സങ്കടം........

Rajdooth • 28-07-2020 19:21

Poli katha next part vegam idane brooo pinne page koootanee

Berlin • 28-07-2020 19:16

Machane nice story❤️?
Avsanm suspence ittu nirtheellle
Pnne alisha prnjallo avlde aaghraham pole nadannaallo enn.
Waiting for the nxt part bro❤️

Unni • 28-07-2020 18:17

Ohh hooooo anthamathiri kabaliya............ ini ethra pennungal koodi varum nammude nayakane ishtamanennu paranju?. Nokkam, waiting for next part.

Mr.Romeo • 29-07-2020 17:09

?❤❤❤

വിരഹ കാമുകൻ???? • 28-07-2020 17:43

ഇതെന്താ എല്ലാവരും ഇങ്ങനെ പേജ് കൂട്ടി ഒന്ന് എഴുതൂ ബ്രോ

Unni • 28-07-2020 18:18

Ath sariya tta page ingadu poratte bro

Triteya • 28-07-2020 17:32

Da nxt part ippozhe ayicho....

Mr.Romeo • 29-07-2020 16:56

Triteya  ബ്രോ  എത്രയും  വേഗം  സമർപ്പിക്കുന്നതായിരിക്കും...
എന്ന്  സസ്സ്‌നേഹം   Mr.റോമിയോ

വിഷ്ണു • 28-07-2020 17:27

സൂപ്പർ... പേജ് കൂട്ടി എഴുത് ബ്രോ.... ...
.  ????

Daredevil • 28-07-2020 17:08

Bro next പാർട്ട്‌ പെട്ടന്ന് ഇടണം

രാജവിന്റെ മകൻ • 28-07-2020 17:05

Polichu??????next part pettennu kittummo?, ???

പ്രതീഷ് • 28-07-2020 16:59

രണ്ടു പേജ് വായിച്ചപ്പോ ഇഷ്ടായി ഉടനെ പോയി ഒന്നാം ഭാഗം വായിച്ച് വന്ന് വീണ്ടും വായന തുടർന്നു.. നല്ല അവതരണം... തുടരുക..

Mr.Romeo • 29-07-2020 17:06

സന്തോഷം....❤❤❤

Haridas • 28-07-2020 16:58

Dear Brother, കഥ നന്നായിട്ടുണ്ട്. അലീഷ പറഞ്ഞില്ലേ ആര്യ ആഗ്രഹിച്ചപോലെ നടന്നു എന്നു. എന്തോ മറച്ചു എന്ന് ആദിക്ക് സംശയം. Waiting for the next part.
Regards.

Mr.Romeo • 29-07-2020 17:04

സസ്പെൻസ്  ആണ്  ബ്രോ,  ആ  കഥ  തന്നെ  പറയും  എന്താണ്  സത്യമെന്ന്...   
എന്ന്  സ്നേഹം  Mr.റോമിയോ...

Gemini kuttan • 28-07-2020 16:09

Ho അവസാനം വന്നു... ഒരുപാട്‌ ഇഷ്ടായി.. Next part വൈകാതെ നോക്കണം... പറ്റുമെങ്കില്‍ page koottanam... വേറെ ഒന്നും ഇല്ല സ്നേഹം മാത്രം ?

Mr.Romeo • 28-07-2020 16:29

Thanks saho.....

marcopolo • 28-07-2020 15:56

mice bro next part page kuttti tharu

Mr.Romeo • 28-07-2020 16:07

തീർച്ചയായും  അടുത്ത  പാർട്ട്  മുതൽ പേജ്  കൂട്ടി എഴുത്തുന്നതായിരിക്കും