← Back to എന്റെ ആര്യ 3 [Mr.Romeo]

Comments

എന്റെ ആര്യ 3 [Mr.Romeo] · approved reader discussion

LALBIN • 21-06-2022 09:01

ന കഥാണ് കേട്ട ബാക്കി ഇനി എപ്പോഴാണ് മാഷേ

Marquis • 04-05-2022 12:11

Adutha part enna ini iyalde ellam ingane aanalo.full lag aanu story'idaan

Komban • 03-02-2022 15:22

Bakki endhe myre?

Mr.Starck • 05-10-2021 18:40

Arya ye kollandrnn ?....
Next part varuvo

Njan • 21-08-2021 14:37

...?

Njan • 12-08-2021 01:07

Is this story will continue ?

Aksar • 26-07-2021 14:36

അതേ സഹോ ഇതിന്റെ ബാക്കി ഇനി പ്രതീക്ഷിക്കണോ

Abhijith • 19-07-2021 01:16

നാളുകൾ കുറെ  ആയി എന്നറിയാം എന്നാലും ഇതിന്റെ ബാക്കി  വരുമോ അങ്ങനെ വരുകയാണെങ്കിൽ ഈ പാർട് തന്നെ rewrite ചെയ്യണം ഈ രീതി വേണ്ട ബ്രോ നല്ല ഒരു ഹാപ്പി ട്വിസ്റ് കൊടുക്കണം ആര്യ യെ വീണ്ടും കൊണ്ടുവരണം പ്ളീസ് ബ്രോ പ്ളീസ്❤️❤️

Sparo • 01-07-2021 14:08

Bakiii varumoooo

Sathan • 03-02-2021 17:37

Machane kidu story ayirunu tholachalo ee partil.

Sathan • 03-02-2021 17:37

Machane kidu story ayirunu tholachalo.

Nikhil • 29-01-2021 00:04

Bro etonnum Kettu desp aakalla, baki nannakiyal mati

Nikhil • 29-01-2021 00:04

Bro etonnum Kettu desp aakalla, baki nannakiyal mati

AJ AJ • 07-01-2021 10:27

Ithu verum oru sopannam avane chances ollu Alle bro

Yoyo • 25-12-2020 22:54

Mrng kazhinju nxt day dead ithil evdea love??

Mr_Romeo • 01-01-2021 08:01

???

ബ്രോ... വൈകാതെ  വരും....

വെറുക്കുന്നവർ മരിക്കുമ്പോഴല്ലേ  യേഥാർത്ത  സ്നേഹം  തുരിച്ചറിയുന്നത്

കുറച്ച് കാത്തിരിക്കി  പ്ലീസ്

Nikila • 01-01-2021 12:12

പക്ഷെ ഇതിൽ വെറുക്കപ്പെടുന്ന ആരാണ് മരിച്ചത് ?

Shinu • 09-12-2020 07:44

Pls continue bro

രാവണൻ • 03-12-2020 14:48

ഇതൊക്കെ ഒരു സ്വപനം എന്ന് മാത്രം പറയല്ലേ

Kuttan • 03-12-2020 00:31

ആര്യയില്ലാത്ത കഥ വായിക്കാൻ താൽപര്യകുറവുണ്ട്‌ ബ്രോ ക്ഷമിക്കണം ???

amal • 02-12-2020 18:51

kurach koodi page venam bro athum itrayum lag vannite kadha pwoli aayi pogunu pinea aaryaye kollaruthe konal kadha vaayikan oru rasam undaakila nirbandham aanenkil kurach naal comayil itto ennalum kollaruthe?

Ichayan • 02-12-2020 12:42

Vendayirunnu Aryakkonnum pattillennu viswasikkunnu ethavalude kadhayalle appol avalillathe nthakkana next part vagam thanne idane

amal • 01-12-2020 20:45

kurach koodi page venam bro athum itrayum lag vannite kadha pwoli aayi pogunu pinea aaryaye kollaruthe konal kadha vaayikan oru rasam undaakila nirbandham aanenkil kurach naal comayil itto ennalum kollaruthe

Psyco • 01-12-2020 16:26

ഇല്ല ബ്രോ ഇതോടെ നിർത്ത തന്റെ കഥ ഇനി വായിക്കാൻ താല്പര്യം ഇലാ ???

Kabuki • 01-12-2020 11:07

Next part ethra late akaelle

വൈഷ്ണവ് • 01-12-2020 08:50

Adutha part enna ath arinja mathi

Bless • 01-12-2020 08:05

വേണ്ടായിരുന്നു.... കൊല്ലാൻ പാടില്ലായിരുന്നു

Cyrus • 01-12-2020 08:31

ദുഷ്ടൻ.......വൃത്തികെട്ടവൻ..... നരാധമൻ....

Devil • 01-12-2020 07:34

ആര്യ മരിച്ചു ഇനി നീ വരണ്ട ആര്യ ഇല്ലാത്ത കഥ എനിക്ക് കാണണ്ട ഞാൻ നിർത്തുന്നു ആര്യയെ കൊന്ന നിന്നെ ഞാൻ വെറുക്കുന്നു പോയി ചത്തൂടെ നിനക്ക് ഇതിനേക്കാൾ നല്ലത് നീ വരണ്ടായിരുന്നു നല്ല കഥ നീ അത് കുളമാക്കി നിർത്തി പോയിക്കോ അതാ നല്ലത് ഞാൻ ഇനി വരില്ല ഗുഡ് ബായ് ???

Mr_Romeo • 01-12-2020 07:43

ശെരി  ബ്രോ ?

Abhivk • 09-12-2020 20:48

Mr_Romeo broi next Part eppo varaum Katta waiting annu tto?

മാരാർ • 01-12-2020 15:24

ഹേയ് അങ്ങനെ ഒന്നും പറയരുത് അദ്ദേഹത്തിന്റെ സൃഷ്ടി അല്ലേ അദ്ദേഹത്തിന് എന്തും ചെയ്യാൻ ഒള്ള സ്വാതന്ത്ര്യം ഉണ്ട് നമ്മക്ക് കഥയെ കുറിച്ച് അഭിപ്രായങ്ങൾ പറയാൻ മാത്രം സാധിക്കുവൊള്ളൂ

Knight rider • 01-12-2020 06:28

കഥ നന്നായി പോകുന്നുണ്ട്,  പിന്നെ " ഡയലോഗിൽ മാത്രം ഇടാൻ ശ്രമിക്കുക.

Nikila • 01-12-2020 03:44

എഴുതാൻ വൈകിയതിന് ക്ഷമിക്കാം. പക്ഷെ ഇത് ?.
എന്തായാലും കഥ അവസാനിച്ചിട്ടില്ലല്ലോ. അടുത്ത പാർട്ടിൽ പ്രതീക്ഷയുണ്ട്. ഒരുപാട് അക്ഷരത്തെറ്റുള്ളതു പോലെ തോന്നി. " ചിഹ്നം സംഭാഷണം വരുന്നിടത്തു മാത്രം ഉപയോഗിച്ചാൽ മതിയാകും

ശങ്കരഭക്തൻ • 01-12-2020 03:41

ബ്രോ ഞാൻ നിരുത്സാഹപ്പെടുത്തുകയാണെന്നു തോന്നരുത് ബ്രോ ആദ്യത്തെ രണ്ട് പാർട്ടും വളരെ കുറച്ചു പേജ് മാത്രമേ ഉള്ളുവെങ്കിലും നന്നായി തന്നെ മുന്നോട്ട് പോകുക ആയിരുന്നു പക്ഷെ ഇത് തീർത്തും നിരാശപ്പെടുത്തി...

Triteya • 01-12-2020 02:02

Entayalum adutha partnu vendi kathirikkunu....
Udan taran nokk....

Triteya • 01-12-2020 02:01

Ithoru swapnam aayal kollammm....
Allel ezhuthandaaa

ARNOLD SCHWARZENEGGER • 01-12-2020 00:57

E sitil ulla authors,mikka alkarkkum katha ezuthi kazinjal accident avum athentha angana ,,???

Haridas • 30-11-2020 23:59

Dear Romeo, കഥ വായിച്ചു വല്ലാത്ത വിഷമം തോന്നി. പാവം ആര്യയെ കൊല്ലാതെ നോക്കാമായിരുന്നു. നിഷ വില്ലത്തി റോൾ ആണല്ലോ. അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.

മാരാർ • 30-11-2020 23:29

ഇത്രെയും കാലം കാത്തിരിപ്പിച്ചിട്ട് ഇങ്ങനെ ഒരു ട്രാജഡി
Its very bad.?? വിശ്വസിനിയം ആയിട്ട് തോന്നുന്നുന്നില്ല.
കഥയുടെ തുടക്കത്തിൽ വളരെ മനോഹരമായ രീതിയിൽ തുടങ്ങിയ കഥ ആയിരുന്നു.
ഇനിയും കഥ നന്നാക്കാൻ നിങ്ങളെ കൊണ്ട് പറ്റും. ഊമ്പിയ കഥ ആക്കരുത്. ഇഷ്ടപെട്ട കഥകളിൽ ഒന്ന് ആയിരുന്നു ഇത്.
നല്ല ഒരു കഥ ആക്കാൻ സാധിക്കും.
ഒരിക്കലും നെഗറ്റീവ് കമന്റ്‌ ആയിട്ട് തോന്നരുത്.
പിന്നെ ഇത് നിങ്ങളുടെ കഥ ആണ് ആരും ചോദ്യം ചെയ്യാൻ വരില്ല
നല്ലത് ആക്കാൻ ശ്രെമിക്കുക

Vattan • 30-11-2020 22:56

Kanjavalla ithu lsd aanennu thonnanu? mamanodu onnum thonnalle makkale kili motham poyi thirichuvannal vakki aayikam

സ്യൂസ് • 30-11-2020 22:36

ഇത്രയും നാൾ പെണ്ണിനെ വെറുത്തു നടന്നിരുന്ന ഒരാൾ ഒരുത്തി വന്ന് കിസ്സ് അടിച്ചപ്പോൾ കണ്ട്രോൾ പോയി പോലും.. അതും ഭാര്യ പുറത്തുള്ളപ്പോൾ.. എന്തുവാഡേയ് ഒരു മയത്തിന്... Disappointed

Anand • 01-12-2020 20:29

Athe njayam

Mr_bAd kArMA • 30-11-2020 22:22

ഡാ  പരനാറി   നിനക്ക്  ഇപ്പോഴാണോ   സമയം  ആയത്  പുല്ലേ,

നീ  വാടാ   തെണ്ടി   നിനക്ക്  തരുന്നുണ്ട്... 

"പലതരം  സൈക്കോസിനെ  കണ്ടിട്ടുണ്ട്  പക്ഷെ   ഇതുപോലൊരണം  ആദ്യമായിട്ട"

Abhi • 30-11-2020 21:57

Bro Venda nooooo

Mr_Romeo • 30-11-2020 22:17

?

Abhi • 01-12-2020 11:07

പാവം കൊച്  അതിനെ കൊന്നില്ലേ  ഇഞ് കുരിപ്പേ

Mr_Romeo • 01-12-2020 11:33

എന്റെയൊരു  സമാധാനത്തിന്  വേണ്ടി...

ജസ്റ്റ്  ഫോർ  രസം...

Abhi • 02-12-2020 12:03

പോടാ പ്രാന്താ ഓള് മരിക്കണ്ടട്ടോ  ഇഞ് അങ്ങു സെറ്റ് akk tto

Sidh • 30-11-2020 21:42

അവൻ എന്തിനാ...നിഷയെ കിസ്സ് അടിച്ചേ..... അവന് വേണ്ടി...ആര്യ...സ്വയം..ശിക്ഷിച്ചു.......?....അത് അവൻ സ്വപ്നം കണ്ടതാണ് എന്ന് പറഞ്ഞൂടെ....☹️

Mr_Romeo • 30-11-2020 21:53

ആര്യ  മരിച്ചിട്ട്   വേണം  നിഷയെ  കെട്ടാൻ...  അതൊണ്ടല്ലേ...

Bzz • 01-12-2020 10:50

?????? onne nanayikudedo part late ayiyath avale kollan anno??

രാഹുൽ പിവി ? • 30-11-2020 21:40

❤️