← Back to എന്റെ ആര്യ [Mr.Romeo]

Comments

എന്റെ ആര്യ [Mr.Romeo] · approved reader discussion

Mr.Romeo • 2020-07-28 16:03

ഫ്രണ്ട്സ് കഥ പുബ്ലിഷ്ഡ് ആണ് അൽപസമയം മുന്നാണ് കഥ ലിസ്റ്റിൽ വന്നത്... പിന്നെ ഈ വട്ടം പേജിന്റെ എണ്ണം കൂട്ടാൻ കഴിഞ്ഞില്ല അതിൽ ഞാൻ വിഷമമുണ്ട്... അറിഞ്ഞുകൊണ്ടല്ല... ഭൂമിയിൽ ഒറ്റ പെട്ട ജന്മത്തിന് ദൈവം കൂടെ ഉണ്ടോ എന്ന് ചോദിച്ചാൽ അറിയില്ല... ചില കാരണങ്ങളാൽ വൈദ്യ ചികിത്സയിലായിരുന്നു... അത് കൊണ്ട് ഈ പാര്ടിൽ പേജിന്റെ എണ്ണം കുറച്ചത്... ഈ കഥ എഴുതിതീർക്കണം എന്നുണ്ട്... തീർക്കണം അതാണെന്റെ ആഗ്രഹവും...എന്തായാലും അടുത്ത് തന്നെ പേജ് കൂടി ഇതിന്റെ part 3 വരുന്നതായിരിക്കും... എന്ന് Mr.റോമിയോ

Malakhaye Premicha Jinn❤ • 2020-07-28 09:42

Bro onn re submit cheyth nok apppo ok aavum

Mr.Romeo • 2020-07-28 15:49

Kadha published aayitund bro, kadha vannitundu nokiyal kaanam

Rags • 2020-07-25 16:05

Nxt part eppo varum

Sajir • 2020-07-25 11:40

സൂപ്പർ മച്ചാനെ waiting for next.

Gemini kuttan • 2020-07-23 12:19

ഇന്ന്‌ വരുമോ

Mr.Romeo • 2020-07-22 15:21

എന്റെ ആര്യ പാർട്ട് 2 സബ്മിറ്റ് ചെയ്തിട്ടുണ്ട്...

Daredevil • 2020-07-25 20:49

ഇതുവരെ വന്നില്ലല്ലോ

Triteya • 2020-07-26 18:11

Itentha ennit varatath

Triteya • 2020-07-27 14:24

Ente Arya 2 submit cheytitundennu paranjitentha ithu vare aayittum etatath???

Daredevil • 2020-07-27 13:04

Bro ഇതുവരെ വന്നില്ലല്ലോ ... എന്തു പറ്റി

Mr.Romeo • 2020-07-27 15:04

അറിയില്ല സഹോ... ഞാൻ മുന്നേ സബ്മിറ്റ് ചെയ്തതാണ്, പക്ഷെ ഇതുവരെ ആയിട്ടും ബബ്ലിഷ്‌ ആയിട്ടില്ല, ഞാൻ ആണേൽ എന്താ ചെയ്യണ്ടേ എന്നുള്ള ധർമ്മസങ്കടത്തിൽ ആണ്.... വേറെ കുറെ സ്റ്റോറിസ് എഴുതിയിട്ടുണ്ട്.... ഇത് ബബ്ലിഷ്‌ ആകാത്ത സ്ഥിതിക്ക് , പിന്നെയുള്ള സ്റ്റോറിസ് ബബ്ലിഷ്‌ ചെയ്യാൻ ഒരു ബുദ്ധിമുട്ട്... എനിക്ക് മനസിലാക്കും സഹോ.. ഞാനയാലും ഒരു കഥയ്ക്ക് വേണ്ടി വെയിറ്റ് ചെയ്യുന്ന വിഷമ്മം... എങ്കിലും എനിക്ക് ആരെയും പിണക്കാൻ കഴിയില്ല... എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ ദൈവ് ചെയ്ത എന്നോട് ക്ഷേമികണം... സമയം വളെരെ വിലപ്പെട്ടതാണ്... ആ സമയം ഞാൻ കാരണം സഹോക്ക് നഷ്ടമായെങ്കിൽ. മാപ്പ്.... എന്ന് Mr.റോമിയോ....

Triteya • 2020-07-27 17:12

Bro Adminod chodhikkk

Mr.Romeo • 2020-07-27 17:25

Adminodu chodhichu but reply kittunilla, 2 part submit chythathu kondanu, repost chythathu.... Enthayalum thaan. Chodhichathil valare santhosham....

Triteya • 2020-07-27 17:17

Allel onnoode re-submit cheyy

Mr.Romeo • 2020-07-28 07:20

Suhruthe thaangal kaaranam njan ente aarya part 2 re-publish cheyyunath ayirikkum udan thanne "ente aarya " 2 varum.... Ennu Mr.Romeo

Triteya • 2020-07-28 11:20

??

Malakhaye Premicha Jinn❤❤ • 2020-07-22 11:19

Nalla story aan ithin samaanamaaya oru kadha Malakhayide Kaamukan ezhuthiyittund enaalum kuzhappamilla shailiyil maattam undaakumallo pinne next part pettann thanne idaan nokuka ennuvach thattikkootti ezhutharuth pinne thudakkakaaran enna cheriya prashnam kaanaanund ath shradhichaal madhi ee story kazhiyunnadh vare katta support undaavum With Love❤❤

Mr.Romeo • 2020-07-22 15:25

Thanks. Bro

മോർഫിയസ് • 2020-07-21 19:48

നല്ല തുടക്കം ഇതിന്റെ ബാക്കി ഭാഗങ്ങൾ പെട്ടെന്ന് പോസ്റ്റ്‌ ചെയ്യ് ബ്രോ വൈറ്റിംഗിലാണ്

Mr.Romeo • 2020-07-22 15:30

Part 2 submit cheythitundu bro

Anup • 2020-07-21 15:40

Bro pwoli ayitund waitng for nxt part vegam veene

വിഷ്ണു • 2020-07-21 15:33

നന്നായിട്ടുണ്ട് തുടരണം പേജുകൾ കുറച്ചുകൂടി കൂട്ടാൻ ശ്രദ്ധിക്കണം ???

ichayan • 2020-07-21 08:38

Nannayittondu adutha part nerathe ponnotte

Shabeer • 2020-07-22 15:17

Super anu Adutha part udan pradeekshikunnu

Yk • 2020-07-21 07:03

കഥ കൊള്ളാം ബ്രോ, അക്ഷരത്തെറ്റുകളുടെ അതിപ്രസരമുണ്ട് അത് വായനയുടെ ഫ്ലോ ഇല്ലാതാക്കും പിന്നെ സ്‌പീഡ്‌ ഒന്ന് കുറച്ചാൽ കുറച്ചൂടെ നന്നായിരിക്കും. ഇത് രണ്ടും നന്നാക്കിയാൽ കിടിലനാകും.ഇഷ്ടപ്പെട്ടു ????. തുടരണം...

Dragons • 2020-07-21 00:54

തുടരണം ബ്രോ നന്നായിട്ടുണ്ട് അടുത്ത പാർട്ട് പെട്ടന്നുണ്ടാകും എന്ന വിചാരിക്കുന്നു

Musickiller • 2020-07-21 00:00

Bro poliii Baki enthayalum venam...

Harshad • 2020-07-20 19:50

???????????

ബാബു • 2020-07-20 19:07

വളരെ നല്ല സ്റ്റോറി ലൈൻ. അവതരണ ശൈലിയും നന്ന്. പ്രൂഫ് നോക്കിയാ അക്ഷരത്തെറ്റുകൾ ഒഴിവാക്കാം. പറയുന്നതിലെ സ്പീഡും കുറഞ്ഞാൽ വളരെ ഹൃദ്യമായ കഥയായി. അഭിനന്ദനങ്ങൾ!

വിരഹ കാമുകൻ???? • 2020-07-20 16:26

നല്ല അവതരണ രീതി

മുൻഷി • 2020-07-20 16:17

Story ok but,✍️? page 20 plus aku good

Fire blade • 2020-07-20 14:58

സ്പീഡും ,അക്ഷരത്തെറ്റും ഒന്ന് നിയന്ത്രിച്ചാൽ നല്ലൊരു വായന അനുഭവമാകും സഹോ ...അതിനായ് ശ്രമിക്കുക ..

Neelakandan • 2020-07-20 14:10

Page kurach koottiiii adipoliyayitt varatte ....backii...???

ആദിദേവ്‌ • 2020-07-20 13:20

റോമിയോ ബ്രോ...കഥയും കഥാപാത്രങ്ങളുമെല്ലാം കൊള്ളാം... കുറച്ചുകൂടി പേജ് കൂട്ടി എഴുതണം.. ഒരു 20 പേജിനുള്ളതൊക്കെ ആവുമ്പോ ഒന്നിച്ചയച്ചാ മതി.. പിന്നെ അക്ഷരത്തെറ്റുകൾ ശ്രദ്ധിക്കണം. അത് വായനയുടെ രസം കൊല്ലുന്നുണ്ട്... എന്തായാലും നല്ല തുടക്കം. അടുത്ത ഭാഗങ്ങളും വേഗം തരണേ.. സ്നേഹപൂർവം ആദിദേവ്‌

Mr.Romeo • 2020-07-20 15:58

അറിയാം ബ്രോ, പെട്ടന്നുള്ള കഥ ആയത് കൊണ്ട് വായിച്ചുനോക്കിയില്ല, വേറെ എന്തേലും കാരണം പറയാൻ കഴിയില്ല, അതുകൊണ്ട് ക്ഷേമികണം ഇനി മുതൽ ഞാൻ ശ്രെദ്ധിച്ചോളം ഇത്രയും പറഞ്ഞതിൽ എന്നിക്ക് ബ്രോയോട് വളരെ സന്തോഷം എന്ന് Mr.റോമിയോ

Tippu • 2020-07-20 13:00

Super Thudaranam??✌?

മേജ് • 2020-07-20 12:48

Bro കഥ യൊക്കെ ഇഷ്ട്ടപെട്ടു but അക്ഷരത്തെറ്റുകള്‍ കുറയ്ക്കണം ഇത് കാരണം വായിക്കാൻ ഒരു സ്പീഡ് കിട്ടുന്നില്ല

മോനിച്ചൻ • 2020-07-20 12:26

അക്ഷരത്തെറ്റില്ലാതെ എഴുതാൻ അറിയാമെങ്കിൽ തുടർന്ന് വായിക്കുന്നതിൽ സന്തോഷമേ ഉള്ളു. തെറ്റില്ലാത്ത ഒരു വരി പോലും ഇല്ലാ. എന്തോന്നെടെ ഇതു.

തൃശ്ശൂർക്കാരൻ • 2020-07-20 11:37

തുടങ്ങു ബ്രോ ????

Rags • 2020-07-20 10:52

Thudaru. Kurach aksharathett und sradhikane. Ellam kondum adipolito. Nxt partnayi katta waiting ♥️♥️♥️♥️♥️

Gemini kuttan • 2020-07-20 10:39

Super story bro.. ചെറിയ അക്ഷര തെറ്റുകള്‍ ഉണ്ട് അത് അടുത്ത part ഇല്‍ ശെരി ആക്കണം.. പിന്നെ അടുത്ത part ഉടനെ വേണം അല്ലെങ്കിൽ ആ flow പോവും സ്നേഹം മാത്രം ?

Triteya • 2020-07-20 09:44

Nalla story. Thudaruuuu

Taniya • 2020-07-20 09:34

?????thudaru super story.....

Vedan • 2020-07-20 09:28

Bhakki venam kettoo..

ABHINAV • 2020-07-21 00:45

Nalla story,thudaranam .pinne akshara thettukal onn sradhikkane

ലാലു • 2020-07-20 09:12

കഥ നന്നായിട്ടുണ്ട്. തുടരണം.

AB! • 2020-07-20 08:33

Ithippo oru 2 page koode ezhuthiyaarunnel avarde kittikalde karyem koode ezhuthaarunnallo

Gopinath • 2020-07-20 11:06

Everyone has a first time, and that may not be the best... Ignore the negative remarks, look at the positive. Correct the spelling mistakes and go ahead... Love and respect... ❤️❤️❤️???

Jon Snow • 2020-07-20 08:10

അക്ഷരത്തെറ്റിന്റെ അയ്യര് കളി ആണ്. അതൊന്ന് ശ്രദ്ധിക്കണം

ഋഷി മൂന്നാമൻ • 2020-07-20 08:03

എന്റെ പൊന്നു റോമിയോ സഹോ, ?? വെറും മൂന്നേ മൂന്നു ചോദ്യങ്ങൾ, അതിൽ ആദ്യത്തെ രണ്ടെണ്ണത്തിന് മറുപടി കിട്ടിയില്ലേലും കുഴപ്പമില്ല, പക്ഷെ ആ മൂന്നാമത്തെ ചോദ്യത്തിന് ഒരു മറുപടി തരാൻ കനിവുണ്ടാകണം, എന്നാലേ ഇതിന്റെ അടുത്ത ഭാഗങ്ങൾ വായിച്ചു മനസിലാക്കാൻ പറ്റു!!!. ?? അപ്പൊ ഇതാണ് ആ ചോദ്യങ്ങൾ 1. എന്താണ് സഹോദരന്റെ യഥാർത്ഥ പ്രശ്‍നം? ?? 2. എന്തിനാണ് ഇത്രയും തിരക്ക് കൂട്ടുന്നെ? ?? 3. ഇതെഴുതിയ ഭാഷ ഏതാണ് ? ?? സ്നേഹത്തോടെ ??? ഋഷി ??

അച്ചു • 2020-07-20 07:24

നൈസ്

Rajdooth • 2020-07-20 07:18

Thudaranam pls