Chapter Title : എൻ്റെ അച്ചു 2 [അഗ്രജൻ]
സന്തോഷം
കൊണ്ട് കരച്ചിലൊക്കെ വന്നിരുന്നു.അറിയാതെ ഒരു എടി ഐ ലവ് യു എന്നാണ് എന്റെ നാവിൽ വന്നത്.എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് ലവ് യു ടൂ എന്നൊരു റിപ്ലൈ.സ്വർഗം കിട്ടിയ ഫീൽ ആയിരുന്നു.പെട്ടെന്നുതന്നെ റെഡിയായി ജോലിക്ക് ഇറങ്ങി.അവളെ വിളിച്ച..കുറെ സംസാരിച്ചു.അങ്ങനെ ഞങ്ങൾ ആ ഒരു മാസത്തെ വിശേഷങ്ങൾ എല്ലാം ഒന്നൊഴിയാതെ പറഞ്ഞു തീർത്തു.
എനിക്ക് അന്ന് വളരെ എനർജി തോന്നിയ ഒരു ദിവസം തന്നെയായിരുന്നു.അങ്ങനെ ആ ദിവസവും പതിവുപോലെ രാത്രി അവളുമായി സംസാരിക്കുമ്പോഴാണ് ഞാൻ കെട്യോനെ മിസ് ചെയ്യുന്നുണ്ടോ എന്ന ചോദിച്ചത്.അടുത്താൽ അല്ലെ അകലുമ്പോൾ മിസ് ചെയുള്ളു എന്നായിരുന്നു അവളുടെ മറുപടി.അതൊരു വെറും പറച്ചിലായി എനിക്ക് തോന്നിയില്ല.
ഞാൻ കാര്യം എന്താണെന്ന് ചോദിച്ചു.ആദ്യമൊക്കെ ഒന്നുമില്ലെന്ന് പറഞ്ഞെങ്കിലും എന്റെ നിർബന്ധത്തിനു വഴങ്ങി അവൾ പറഞ്ഞു തുടങ്ങി.(ഇനി വാക്കുകൾ അച്ചുവിന്റെ വാക്കിലൂടെ.)
അച്ചു : ഞാൻ ആരോടും പറഞ്ഞിട്ടില്ല ഇതുവരെ.പറഞ്ഞാലും മാറാൻ പോകുന്നില്ലല്ലോ ഒന്നും.ഇപ്പോൾ എല്ലാവരും പുറത്തുനിന്ന് നോക്കുമ്പോൾ ഞാൻ സന്തോഷവതിയായി കാണുന്നുണ്ടല്ലോ ഏതെങ്കിലും അങ്ങനെ ഇരിക്കട്ടെ എന്ന് വിചാരിച്ചു.നീയിങ്ങനെ ചോദിക്കുമ്പോൾ,എനിക്ക് പറയാതിരിക്കുവാനും പറ്റുന്നില്ല.എനിക്ക് നിന്നോട് എന്തും പറയാമെന്നൊരു തോന്നലാണ് ഇപ്പോൾ.
അതുകൊണ്ട് നിന്നെ വിശ്വസിച്ചു പറയുകയാണ്.അയാൾ ഇങ്ങോട്ട് വരുന്നത് എന്നെ കാണാൻ ഒന്നുമല്ല.അയാളുടെ കുറെ കൂട്ടുകാർ ഉണ്ട് അതേപോലെ തന്നെ അയാൾക്ക് അയാളുടെ തറവാട് വീടും അവിടത്തെ ആളുകളെയും മതി.ഈ വലിയ വീടും വചു എന്നെയും മക്കളെയും ഇങ്ങോട്ട് കൊണ്ടുവന്നത് ഞങ്ങളുടെ സന്തോഷത്തിനു വേണ്ടിയല്ല മറ്റു പലതിനുമാണ്.
ഞാൻ : മനസ്സിലായില്ല.
അച്ചു: വന്നാൽ ആ ദിവസം മുതൽ കൂട്ടുകാരുടെ കൂടെ കുടിയാണ്.അത് ഞാൻ ചോദ്യം ചെയ്യാൻ പാടില്ല.അതേപോലെ അയാളുടെ
💬 Comments
View all comments