0%

Chapter Title : എന്റെ അച്ചുവും തീരാത്ത കാമവും 2 [Ajith kumar]

Author : kkstories Read All Parts 1.5K

കുണ്ണ മുൻപേ വീർത്ത് വന്നു.

എന്റെ ഭാര്യയുടെ ശരീരത്തു മറ്റൊരുവന്റെ വിരലുകൾ ചിത്രം വരക്കുന്നതും, അവൾ കുളിരിൽ കണ്ണുകളടച്ചു അവന്റെ കരസ്പർശനം ആസ്വദിക്കുന്നതും എന്റെ കുണ്ണയെ വെട്ടി വിറപ്പിച്ചു.

പതുക്കെ പതുക്കെ അവന്റെ കൈകൾ പാദങ്ങളിൽ  നിന്നും മുകളിലേക്ക് സഞ്ചരിച്ചു. ഇടക്ക് ഞാൻ അവളുടെ അടുത് ചെന്നു ചെവിയിൽ ചോദിച്ചു

ഞാൻ : എങ്ങനെ ഉണ്ട്

അച്ചു : നല്ല സുഖമുണ്ട്.

ഞാൻ : മുന്നോട്ട് പോകട്ടെ

അച്ചു : എനിക്ക് കുഴപ്പമില്ല.

ഒരു ചെറിയ ചിരി പാസ്സാക്കി വീണ്ടും njan കാഴ്ചക്കാരനായി.

അപ്പോളേക്കും ലോഷനിൽ കുതിർന്ന അവന്റെ കൈകൾ അവളുടെ മുഴുത്ത ചന്തികളുടെ അടുത്തെത്തിയിരുന്നു. അവൻ എന്നെ ഒന്ന് നോക്കി. തുടർന്നോളനുള്ള അനുവാദത്തോടെ ഞാനും.

ലോഷൻ ഡ്രസ്സിൽ ആകുമെന്ന് അവൻ  അവളോട് പറഞ്ഞു. അവൾ അവനെ നോക്കിയിട്ട് ഇതും മാറ്റണോ എന്നു അത്ഭുതത്തോടെ ചോദിച്ചു. മാറ്റിയാൽ അതിൽ ലോഷൻ ആവില്ല എന്ന് പീറ്റർ മറുപടി നൽകി.

എന്നെ അവൾ ഒന്ന് നോക്കി. ഞാൻ അനുവാദം കൊടുക്കേണ്ട ആവശ്യമുണ്ടെന്നു തോന്നിയില്ല. എന്റെ അച്ചുവിന്റെ പൂർ ഒലിച്ചു തുടങ്ങിക്കാണുമെന്നു എനിക്കറിയാമരുന്നു. അവൾ വീണ്ടും ബാത്‌റൂമിലേക് കയറി. അവളുടെ പിന്നഴക് കണ്ട് പീറ്റർ അവന്റെ കുണ്ണ തിരുമ്മുന്നത് ഞാൻ കണ്ടു. എന്റെ കഴപ്പ് കൂടി കൂടി വന്നു.

തിരികെ അവൾ വന്നത് അടിയിലുള്ളതെല്ലാം ഊരിയിട് ആയിരുന്നു. വന്ന ഉടനെ സമയം കളയാതെ അവൾ കമഴ്ന്നു കിടന്നു. അവൻ വീണ്ടും പണി തുടങ്ങി. അവന്റെ കൈകൾ അവളുടെ ചന്തികളെ കുഴച്ചു മറിക്കുന്നത് കണ്ട് ഞാൻ കുണ്ണ തിരുമ്മി. അവന്നത് കാണുകയും ചെയ്തു.

💬 Comments

View all comments