എന്റെ അച്ചുവും തീരാത്ത കാമവും 6 [Ajith kumar]

📝 Ongoing

👁 84K views ❤ 278 likes 💬 6 comments

എന്റെ അച്ചുവും തീരാത്ത കാമവും 6
Ente Achuvum Theeratha Kaamavum Part 6 | Author : Ajith Kumar
[  Previous Part  ] [ www.kkstories.com ]

സുഹൃത്തുക്കളെ, മുൻപത്തെ 5 എപ്പിസോടും വായിച്ചു എന്നെയും അച്ചുവിനെയും മനസ്സിലാക്കിയശേഷം ഈ കഥ വായിക്കുവാൻ അഭ്യർത്ഥിക്കുന്നു.
ആ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയതിൽ പിന്നെ ഞാനും അച്ഛനും തമ്മിൽ വളരെയധികം സന്തോഷത്തോടെ സെക്സ് ലൈഫ് ആസ്വദിക്കുവാൻ തുടങ്ങി.

ഒരുവിധം എല്ലാ രാത്രികളിലും ആരുടെയെങ്കിലും പേര് പറഞ്ഞു ഞങ്ങൾ തമ്മിൽ കളിക്കുവാൻ തുടങ്ങി. ഞാൻ വേറൊരാളായി മാറുമ്പോൾ എനിക്കുണ്ടാകുന്ന സുഖവും എന്റെ അച്ചുവിന് ഉണ്ടാകുന്ന സുഖവും വളരെ വലുതായിരുന്നു.

എങ്കിലും നാട്ടിൽ ഞങ്ങൾ ഞങ്ങളുടെ തനിസ്വഭാവം പുറത്തു കാണിക്കാതിരിക്കുവാൻ തന്നെ ശ്രമിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം വീടിനടുത്തുള്ള കിച്ചു എന്നൊരു പയ്യൻ അവളെ ഒളിഞ്ഞിട്ട് നോക്കുന്ന കാര്യം അവൾ എന്നോട് പറഞ്ഞു.

അവനു പ്രായം 20 വയസ്സ് ഉണ്ടെങ്കിലും അധികം സുഹൃത്ത് ബന്ധങ്ങൾ ഒന്നും തന്നെയില്ല. മറ്റുള്ളവരുടെയൊക്കെ കണ്ണിൽ അവൻ ഒരു മിടുക്കൻ പയ്യൻ തന്നെയായിരുന്നു. അല്പം പൊക്കം കുറവാണെങ്കിലും ഇരുന്നിറത്തുള്ള അവനെ കാണാൻ നല്ലൊരു ചേലാണ്. അവൾ എന്നോട് ഈ കാര്യം പറഞ്ഞപ്പോൾ ഞാൻ അവളോട് പറഞ്ഞു അവൻ ചുമ്മാ വായിനോക്കുന്നത് ആവും.മൈൻഡ് ചെയ്യേണ്ട എന്ന്.

അങ്ങനെ ഒരിക്കൽ ഒരു ദിവസം രാത്രിയിൽ ഞങ്ങൾ പതുക്കെ കലാപരിപാടി തുടങ്ങിയപ്പോൾ, അവളു

📚 Chapters

1 published

Related Stories

💬 Comments

View all comments