എന്റെ അച്ചായത്തിമാർ 5 [Harry Potter]

📝 Ongoing

👁 2M views ❤ 1.2K likes 💬 31 comments

എന്റെ അച്ചായത്തിമാർ 5
Ente Achayathimaar Part 5 | Author : Harry Potter | Previous Part

7:30" കഴിഞ്ഞിരിക്കുന്നു. ഒരു നിമിഷം ഞാൻ ഞെട്ടിപ്പോയി.

അതേ, അത് തന്നെ കാരണം .5.00 AM ന് വെക്കാനുള്ളത് PM ന് വെച്ചു.

"സബാഷ്.."

?ക്നിം.. ക്നിം…..

എന്റെ ഫോണിൽ റിങ് കേട്ടു.. Display ൽ കണ്ട പേര് വായിച്ചതോട് കൂടി എന്റെ ബാക്കി ജീവനും പോയി

"? Thambachan Calling….."

(തുടരുന്നു. …… ..)

"ഫോൺ എടുക്കണോ വേണ്ടയോ…?"?

ഞാൻ കുറച്ചുനേരം ആലോചിച്ചു.

അപ്പോഴേക്കും ഫോൺ ഓഫ്‌ ആയി.

"ഹാവൂ…" ഞാനൊരു ദീർക്കനിശ്വാസം വിട്ടു.

?ക്നിം.. ക്നിം…..

തമ്പാച്ഛൻ വീണ്ടും വിളിക്കുന്നു.

ഒടുവിൽ കാൾ അറ്റൻഡ് ചെയ്യാൻ തന്നെ ഞാൻ തീരുമാനിച്ചു.

"ഹ.. ഹ.. ഹലോ.. തമ്പാച്ചാ…"

"മോനേ അജി നീ എഴുനേറ്റായിരുന്നോ.."

"ദാ ഇപ്പൊ എണീറ്റെ ഉള്ളു.".

"മോനേ.. നീ ഒന്ന് ഇതുവരെ വരുമോ.?"

അത് കേട്ടതും എന്റെ ചങ്കിടിപ്പ് കൂടി.

"എ.. എന്താ.. തമ്പാച്ചാ.. എന്തെങ്കിലും പ്രശ്നം..?"

"എന്ത് പ്രശ്നം.! ഒന്നുമില്ല. നീ സൗകര്യം പോലെ വന്നാൽ മതി ജോലി ഒകെ തീർത്തിട്ട്."

അത് കേട്ടപ്പോൾ ഒരല്പം ആശ്വാസം കിട്ടി. സീരിയസ് മാറ്റർ ആവില്ലെന്ന് ഒരു തോന്നൽ.

അങ്ങോട്ട് വരാമെന്ന് പറഞ്ഞു ഞാൻ ഫോൺ കട്ട്‌ ചെയ്തു.

ഇതൊന്നുമറിയാതെ എന്റെ ചക്കര കാലുംവിരിച്ചുവെച്ചു കിടന്ന് ഉറങ്ങുവായിരുന്നു.

"ടി…ആൻസി എഴുന്നേൽക്ക്…"

📚 Chapters

1 published

Related Stories

💬 Comments

View all comments