0%

Chapter Title : എന്റെ അച്ചായത്തിമാർ 8 [Harry Potter]

Author : Harry Potter Read All Parts 1806

പുതിയൊരു മുറി…ഞാൻ അടുത്തിരുന്ന എന്റെ ഫോണിൽ സമയം നോക്കി.

10 am വെള്ളിയാഴ്ച

"വെള്ളിയാഴ്ചയോ " ഞാനൊന്ന് ഞെട്ടി. തിങ്കളാഴ്ച രാത്രി അല്ലേ ലെനയും റെബേക്കയും കൂടെ കിടക്കാൻ വന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ പകച്ചു നിന്നു.

"ടാ.. ഒരു കോഫീ ഓർഡർ ചെയ്യ് ". ബെഡിന്റ മറുസൈഡിൽ നിന്ന് ശബ്ദം കേട്ട ഞാൻ തിരിഞ്ഞു നോക്കി.ഇത്തവണയും അവിടെ ഒരു പെൺകുട്ടി കിടപ്പുണ്ട്.. പക്ഷെ കഴിഞ്ഞ തവണ കണ്ട പെണ്ണല്ല…ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ആ മുഖം കണ്ട ഞാൻ ഒരു ഞെട്ടലോടെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.. ആ തിടുക്കത്തിൽ എന്റെ ഫോൺ താഴെ വീണിരുന്നു.

ഞാൻ ഒന്നും കൂടി ആ മുഖത്തേക്ക് നോക്കി ഉറപ്പ് വരുത്തി…അതേ..അവൾ തന്നെ

"അന്ന… "

(തുടരും)

NB:- ഇഷ്ടപെട്ടെങ്കിൽ ഇടണേ…. ഇഷ്ടപ്പെട്ടിലെങ്കിലും ഇട്ടോ ….

നിങ്ങളുടെ അഭിപ്രായങ്ങൾ comment ആയി നൽകു

ഉടൻ തന്നെ climax post ചെയ്യും

💬 Comments

View all comments