0%

Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]

Author : Harry Potter Read All Parts 1917

എന്റെ അച്ചായത്തിമാർ 9

Ente Achayathimaar Part 9 | Author : Harry Potter | Previous Part


വെറുതെ ഒന്നോ രണ്ടോ ഭാഗത്തിൽ തീർക്കാമെന്ന് കരുതി എഴുതിത്തുടങ്ങിയ കഥ ആണ്..ഇപ്പോളിതാ 9 ഭാഗങ്ങൾ ആയിരിക്കുന്നു. നിങ്ങളിൽ നിന്നും ലഭിച്ച പോസിറ്റീവ് അഭിപ്രാങ്ങൾ കഥയെ കൂടുതൽ മുന്നോട്ട് കൊണ്ട് പോകാൻ എന്നെ സഹായിച്ചു. സത്യത്തിൽ ഞാൻ ആദ്യം മനസ്സിൽ വിചാരിച്ചിരുന്ന കഥ ഒന്നുമല്ല പിന്നീടങ്ങോട്ട് എഴുതിയത്. ആകെ ക്ലൈമാക്സ്‌ മാത്രമേ എന്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളു?. ഇനിയും ഒരുപക്ഷെ ഈ കഥ തുടർന്നാൽ എന്റെ കൈയിൽ നിന്നും പോകും അതോടൊപ്പം നിങ്ങളുടെ ആസ്വാധനത്തേയും അത് ബാധിച്ചേക്കാം, അതുകൊണ്ടാണ് ഈ ഭാഗം കൊണ്ട് ക്ലൈമാക്സ്‌ എഴുതുന്നത്.

നിങ്ങളുടെ പ്രതീക്ഷക്കോത്ത് എഴുതിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്യണേ ❣️പിന്നെ അഭിപ്രായങ്ങൾ കമന്റ്‌ ആയി പറയണം. മോശം ആണെങ്കിലും പറയണം,എന്നാലല്ലേ ഇനി കഥ എഴുതുകയാണെങ്കിൽ ആ തെറ്റ് തിരുത്തി എഴുതാൻ പറ്റുള്ളൂ

പിന്നെ ഒരു പ്രധാന കാര്യം, പാസ്റ്റ് & പ്രെസന്റ് കൂട്ടിക്കലർത്തി ആണ് ഈ ഭാഗം എഴുതിയിരിക്കുന്നത്. മനസ്സിലാക്കി വായിക്കാൻ സാധിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇനി കഥയിലേക്ക് ?.


10 am വെള്ളിയാഴ്ച

“വെള്ളിയാഴ്ചയോ ” ഞാനൊന്ന് ഞെട്ടി. തിങ്കളാഴ്ച രാത്രി അല്ലേ ലെനയും റെബേക്കയും കൂടെ കിടക്കാൻ വന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ പകച്ചു നിന്നു.

“ടാ.. ഒരു കോഫീ ഓർഡർ ചെയ്യ് “. ബെഡിന്റ മറുസൈഡിൽ നിന്ന് ശബ്ദം കേട്ട ഞാൻ തിരിഞ്ഞു നോക്കി.ഇത്തവണയും അവിടെ ഒരു പെൺകുട്ടി കിടപ്പുണ്ട്.. പക്ഷെ കഴിഞ്ഞ തവണ കണ്ട പെണ്ണല്ല…ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ആ മുഖം കണ്ട ഞാൻ ഒരു ഞെട്ടലോടെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.. ആ തിടുക്കത്തിൽ എന്റെ ഫോൺ താഴെ വീണിരുന്നു.

ഞാൻ ഒന്നും കൂടി ആ മുഖത്തേക്ക് നോക്കി ഉറപ്പ് വരുത്തി…അതേ..അവൾ തന്നെ

“അന്ന… ”

തുടരുന്നു……..

ആ കാഴ്‌ച കണ്ടു കിളിപോയി ഞാനവിടെ നിന്നു.എന്താണ് ഇവിടെ നടക്കുന്നത്….? ഞാനെന്നോട് തന്നെ ചോദിച്ചു.

പെട്ടെന്ന് തന്നെ അവിടെ കിടന്ന എന്റെ ജീൻസും

💬 Comments

View all comments