Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]
എനിക്ക് മനസിലായത്.
എനിക്ക് അന്നത്തെ പോലെ കണ്ണിൽ ഇരുട്ട് കേറാൻ തുടങ്ങി…കാഴ്ചകൾ ഒക്കെ മങ്ങി തുടങ്ങി. സ്റ്റെല്ലയുടെ മങ്ങിയ രൂപം മാത്രമാണ് മുന്നിൽ.
https://youtube.com/shorts/hKrQcKIP7qg?feature=share
"ബാങ്ങ്…" ബോധം പോയി ഞാൻ താഴെ വീണു…
?
?
?
?
ബോധം വന്നപ്പോൾ yacht നുള്ളിലെ ബെഡ്‌റൂമിൽ കിടക്കുകയായിരുന്നു ഞാൻ.. തലയിൽ നല്ല പേരിപ്പ്…അവിടുള്ള ക്ലോക്കിൽ 4 മണി ആയിരിക്കുന്നു…മൈര്…
സ്റ്റെല്ല ഇതാ എന്റെ ഇടത്തെ കയ്യിൽ തല വെച്ച് കിടക്കുന്നുണ്ട്.. അവളുടെ ഉണ്ട കണ്ണുകൾ തുന്നവൾ രൂക്ഷമായി എന്നെ തുറിച്ചു നോക്കുവായിരുന്നു..
എന്റെ കൊങ്ങയിൽ കൈ അമർത്തികൊണ്ട് ആവൾ പറഞ്ഞു
"കപ്പാസിറ്റി ഇല്ലെങ്കിൽ അടിക്കാൻ പോകരുത്.."
"അയ്യോ.. സോറി എടി 2 പെഗ് കൂടി പോയി.."
"മ്മ്…വേറെ കുഴപ്പമൊന്നും ഇല്ലല്ലോ..
"ല്ലാ.. ചെറിയ തലവേദന ഉണ്ട്. അതിനി നാളെയെ പോകുള്ളൂ.
"ആഹ്.. എന്തായാലും എഴുന്നേറ്റ് ഡ്രസ്സ് മാറ്.
"എന്തിനു..
"പോകണ്ടേ..?. സമയം കഴിഞ്ഞു. Yacht ഇപ്പോൾ കരയിൽ എത്തും..ബോധം കെട്ട് കിടന്നുറങ്ങി സമയം മുഴുവൻ കളഞ്ഞു..
"സോറി..
"ആഹ്.. റെഡി ആയി വാ.
"മൈര്.. ഏത് നേരത്താണോ എന്തോ വാരി മോന്താൻ തോന്നിയത്…"ഞാൻ സ്വയം പഴിച്ചു..
ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ yacht തീരത്തെത്തി.
സന്ധ്യാ സമയം ആയിത്തുടങ്ങി…സൂര്യൻ അസ്തമിച്ചു തുടങ്ങിയിരിക്കുന്നു..
Yacht തീരത്ത് എത്തിയപ്പോൾ തന്നെ അടുത്ത ടീം യാത്രക്ക് ആയി പോകാൻ നിൽപ്പുണ്ടായിരുന്നു.. ഒരു നീഗ്രോയും 3 പെണ്ണുങ്ങളും…ആഹ്.. കടലിൽ ഇന്നൊരുലോഡ് വാണമൊഴുകും.
അവിടെനിന്നും നേരെ ഞങ്ങൾ റൂമിലേക്കാണ് പോയത്.
"ടാ…കുളിക്ക്.."സ്റ്റെല്ല പറഞ്ഞു..
"കുളിക്കാനോ.. ?. ഒന്ന് കിടക്കട്ടെ…"
"നോ നോ…8 മണിക്ക് നമുക്കിറങ്ങണം…"
"ങേ.. ഈ നട്ടപ്പാതിരക്ക് എവിടെ പോകാൻ.."
"നിനക്ക് ഗോവ കാണണ്ടേ.. കാണിക്കാം.. പോയി കുളിച്ചു വാടാ പട്ടി…"
"എന്താടി…പ്ലീസ്…"
"നോ വേ…"
"എന്നാ വാ.. കുളിപ്പിച്ച് താ…"
"അയ്യ…പോയി നിന്റെ അന്നയോട് പറ "
"???"
"അയ്യോ.. എന്താ ഫീൽ ആയോ..?"
"മ്മ് "
"ഞാൻ കുളിപ്പിച്ചു തരട്ടെ…? ?"
"ആഹ്.. വാ.."
"പ്ഫാ.. പോയി കുളിക്കട തെണ്ടി.."
കുളി കഴിഞ്ഞ് റെഡി ആയ ശേഷം കുറച്ച് നേരം ഞാൻ കിടന്നുറങ്ങി.
💬 Comments
View all comments