Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]
നീ ചെല്ല്..
ദേഷ്യം വന്നെങ്കിലും, കലിപ്പ് അടക്കിപിടിച്ചു ഞാൻ പൂൾ സൈഡിലേക്ക് ചെന്നു..3-4 സായിപ്പന്മാരും മദാമമാരും അവിടെ സൺ ക്രീംമും പുരട്ടി വെയിലത്ത് കരിവാട് കിടക്കുന്ന പോലെ കിടപ്പുണ്ട്…ഓരോരോ അര വട്ടുകൾ..
പൂളിലേക്ക് കാലും മുക്കി ഞാനവിടെ ഇരുന്നു.. ഒരു 10 മിനുട്ട് കഴിഞപ്പോഴേക്കും സ്റ്റെല്ല വന്നു.. ഇട്ടിരുന്ന വേഷം മാറി ബിക്ക്നി ഇട്ടായിരുന്നു അവളുടെ വരവ്.നല്ല ആറ്റം ചരക്ക് ലുക്ക് ?.വന്ന പാടെ എന്നെ മൈൻഡ് ചെയ്യാതെ അവൾ പൂളിലേക്ക് ചാടി.. ശേഷം തലങ്ങും വിലങ്ങും കിടന്നു നീന്തി…. കുറേ നേരത്തിനു ശേഷം പൂളിലേക്ക് കാലും നീട്ടി ഇരുന്ന എന്റെ അടുത്തേക്ക് അവൾ വന്നു നിന്നു..
https://imgur.com/gallery/LfDj87q
"എടാ.. എനിക്ക് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞില്ലേ..
"കിടന്നു ഷോ കാണിക്കാതെ എന്താ കാര്യമെന്ന് വെച്ചാൽ പറ.. ഇല്ലെങ്കിൽ ഈ വെള്ളത്തിൽ നിന്നെ ഞാൻ മുക്കി കൊല്ലും.
സ്റ്റെല്ല മെല്ലെ ഒന്ന് പുഞ്ചിരിച്ചു…ശേഷം എന്നോടൊപ്പം പൂളിന്റെ കരയിൽ കയറിയിരുന്നു.ഇപ്പോഴും അവളുടെ മുഖത്തൊരു വിഷമമുണ്ട്..
സ്റ്റെല്ല :-അജി…. കല്യാണം കൊണ്ട് നീ എന്താ ആഗ്രഹിക്കുന്നത്..?
ഞാൻ :-ജീവിതത്തിൽ ഒരു കൂട്ട്…
സ്റ്റെല്ല :-കുട്ടികൾ..
ഞാൻ :-ഹാ…അത് എത്ര വേണമെന്ന് നമുക്ക് ആലോചിച്ച് തീരുമാനിക്കാം ?
സ്റ്റെല്ല:-അജി.. എനിക്ക് നിന്റെ കുട്ടികളുടെ അമ്മ ആകാൻ സാധിക്കില്ല..
ഞാൻ :-?
ഒന്നും മനസിലാക്കാതെ ഞാൻ അവളെത്തന്നെ നോക്കി ഇരുന്നു.
സ്റ്റെല്ല :-സത്യമാണ്. തമാശ പറഞ്ഞതല്ല..
ഞാൻ :-മനസ്സിലായില്ല..!
"8 വർഷം മുൻപ് എനിക്ക് സർവിക്കൽ കാൻസർ സ്ഥിരീകരിച്ചു.. അതിന്റെ ഭാഗമായി എന്റെ സെർവിക്സും യൂട്രസ്സും റിമൂവ് ചെയ്തു.. എനിക്ക് ജീവിതത്തിൽ ഒരിക്കലും അമ്മ ആകാൻ കഴിയില്ല"
സ്റ്റെല്ല വിങ്ങി പൊട്ടി കരയാൻ തുടങ്ങി..
എന്ത് പറയണമെന്നറിയാതെ ഞാൻ മരവിച്ചവിടെ ഇരുന്നു.
ഒടുവിൽ കരയിലിരിക്കുന്ന സ്റ്റെല്ലയുടെ എതിരെ ഞാൻ പൂളിൽ ഇറങ്ങി നിന്നു..
"ഏയ്.. പൊന്നേ.. കരയാതെ…ഇങ്ങോട്ട് നോക്ക്.." എങ്ങനെയൊക്കെയോ അവളുടെ മുഖത്ത് നിന്നും കൈ തട്ടി മാറ്റി ഞാൻ പറഞ്ഞു.
"സ്റ്റെല്ല…. Will you marry me..?"
അവൾ കലങ്ങിയ കണ്ണുകൾ കൊണ്ട് എന്റെ കണ്ണുകളിലേക്ക് തന്നെ പ്രതീക്ഷയോടെ നോക്കി നിന്നു.
"തമാശ
💬 Comments
View all comments