Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]
ബാക്കി കാര്യമറിയാം..
ഞാൻ അങ്കിളിന്റെ കോട്ടേജിലേക്ക് പോകാൻ തീരുമാനിച്ചു .മൊബൈൽ കടയിൽ ചോദിച്ചറിഞ്ഞത് പ്രകാരം ഇവിടുന്ന് ഒരു 20km ഉണ്ട് അങ്കിളിന്റെ റിസോർട്ടിലേക്ക്..
അങ്ങോട്ടേക്ക് പോകാൻ വണ്ടി സ്റ്റാർട്ട് ചെയ്തപ്പോളാണ് ഞാനത് കണ്ടത്, ബീവറേജ് ഹോൾഡറിനുള്ളിൽ ഒരു താക്കോൽ. ഞാനതെടുത്തു നോക്കി. ഒരു റൂം കീ ആണ്. "Red House Club 112" എന്നതിൽ എഴുതിയിരുന്നു.
എന്നാലാദ്യം അങ്ങോട്ടേക്ക് തന്നെ പോകാമെന്നു തീരുമാനിച്ചു. ആ ലോഡ്ജ് ഇവിടെ നിന്ന് 5 km ദൂരമേ ഉള്ളു..
10 മിനിറ്റ് കൊണ്ട് ഞാനവിടെ എത്തി. കണ്ടാൽ തന്നെ അറിയാം, 5 star club ആണ്. അകത്തു കയറി കയറിയപ്പോൾ തന്നെ അവിടെ നിന്ന റീസെപ്ഷനിസ്റ്റ് എന്നെ നോക്കി, ഒന്നാക്കി ചിരിച്ചു. അയാൾ മലയാളി ആയിരുന്നു.
"എന്ത് പറ്റി സർ..?" എന്ത് ചെയ്യണമെന്ന് അറിയാതെ നിന്ന എന്നോടയാൾ ചോദിച്ചു.
കീ അയാളെ കാണിച്ചുകൊണ്ട് ഞാൻ റൂം എവിടെ എന്ന് ചോദിച്ചു.
"3rd floor ൽ ആണ്.."
"Thankyou".
"മാഡം ഇല്ലേ സർ..?
ഏത് മാഡം എന്ന് ചോദിക്കാൻ പോയെങ്കിലും ഇല്ലാ എന്നായിരുന്നു എന്റെ മറുപടി.അയാളുടെ മുഖത്ത് ഇപ്പോഴും ഒരു ആക്കിയ ചിരി ഉണ്ട്.
ഞാൻ ലിഫ്റ്റിൽ കയറി റൂമിലേക്ക് ചെന്നു.ഒരു സൂട്ട് റൂമാണ്.റൂമിലെ ബെഡ്‌റൂമിൽ ആരുടെയോ പാന്റീസ് ഒക്കെ കിടപ്പുണ്ട്. ഒരു മുറി കൂടി ഉണ്ട്. ഞാനാ മുറി തുറന്നപ്പോൾ തന്നെ ഞാനൊന്ന് ഞെട്ടി, അതോടൊപ്പം പല കാര്യങ്ങളും എനിക്ക് ഓർമ്മയും വന്നു…ആഹാ..
ഞാൻ ഉടൻ തന്നെ റൂം പൂട്ടിയിറങ്ങി.വണ്ടി നേരെ അങ്കിളിന്റെ കോട്ടേജിലേക്ക് തിരിച്ചു.നല്ല വിശപ്പായിരുന്നു. അത്കൊണ്ട് വഴിയിൽ കണ്ട ഒരു ഹോട്ടലിൽ കയറി ബ്രേക്ഫാസ്റ്റ് കഴിച്ചു. ബിൽ സെറ്റിൽ ചെയ്ത് വണ്ടിയിൽ കയറാൻ നേരം പിന്നിൽ നിന്നൊരു വിളി കേട്ടു…
"ഹേയ്…."
ഞാൻ തിരിഞ്ഞു നോക്കി.. "റെബേക്കാ "
…ഞാൻ മനസ്സിൽ പറഞ്ഞു.
അവൾ ഷോപ്പിംഗ് കഴിഞ്ഞുള്ള വരവാണെന്ന് തോനുന്നു, കൈയിൽ ബാഗ് ഒക്കെ ഉണ്ട്. അവളെ കണ്ടപ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസം കിട്ടി. ഞാനവളെ സ്നേഹത്തോടെ പോയി കെട്ടിപിടിച്ചു നിന്നു. അവളത് പ്രതീക്ഷിച്ചില്ല.കൂട്ടം തെറ്റിപ്പോയ കുട്ടി അമ്മയെ കണ്ടത്
💬 Comments
View all comments