Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]
ഉള്ളു.
"നിനക്കൊക്കെ അല്ലായിരുന്നോ ലേഡീസ് ടോയ്ലറ്റ് കാണാൻ ആഗ്രഹം ?.
"നീ പുറത്ത് നിന്ന് പൂട്ടുമെന്ന് ഞാൻ കരുതിയോ..
"??
"ഭാഗ്യത്തിന് അത് പ്രീതി മിസ്സ് ആണ് കണ്ടത്. വേറെ വല്ല ടീച്ചറും ആയിരുന്നെങ്കിൽ, ന്റെ ശിവനേ ?..
"അയ്യ.. നീയൊക്കെ എനിക്കും നല്ല പണി തന്നിറ്റുണ്ടല്ലോ..
"ന്ത് പണി..?
"എന്റെ ബാഗിൽ ആരാടാ ഫയർ വെച്ചത്…? നീയും നിന്റെ കൂട്ടുകാരുമല്ലേ..?
"അയ്യോ.. എടി എത്ര നാളായി പറയുന്നു.. അത് ആ യദു ബാഗ് മാറി വെച്ചതാ..
"ഉവ്വ.. അത് കാരണമാണ് എനിക്ക് ഫയർ അന്നമ്മ എന്ന് പേര് വീണത്..
"സത്യത്തിൽ അതൊരു കിടിലം പേര് ആണ് ?
"പോടാ…മയിരേ..
"ഹൊ.. അന്ന് എന്തുമാത്രം റോഡ് ട്രിപ്പ്പ്സ് നമ്മളെല്ലാരും കൂടി പോയിറ്റുണ്ട്…. ഹാ.. അതൊക്കെ ഒരു കാലം
"എടാ.. അന്നൊക്കെ നിനക്ക് എന്നോട് പ്രേമമുണ്ടായിരുന്നോ..?
"ഇപ്പോളെന്താ അങ്ങനൊരു ചോദ്യം..
"നീ പറയെടാ..
"മ്മ്മ്..
"പിന്നെ നിനക്ക് പറഞ്ഞൂടായിരുന്നോ എന്നോട്..
"അത്…നിനക്കെന്നോട് അങ്ങനൊരു താല്പര്യം ഇല്ലെങ്കിലോ.. ഒടുവിൽ നീ എന്നോട് മിണ്ടാതായാലോ എന്ന് കരുതി….
"?
"അച്ഛനും അമ്മയും പോയ ശേഷം നിന്റെ കുടുംബമല്ലേ സഹായിച്ചത്. ഞാൻ തെറ്റായി എന്തെങ്കിലും ചെയ്താലത് നന്ദികേട് ആകില്ലേ..
"?
"നിനക്ക് എന്നോട് അപ്പോൾ ഇഷ്ടമുണ്ടായിരുന്നില്ലേ..
"മ്മ്..
"നീ എന്താ പറയാത്തത്…
"നീ കരുതിയത് പോലെ ഞാനും കരുതി. നിനക്ക് ഇഷ്ടമില്ലെങ്കിൽ,എന്നോട് മിണ്ടാതിരുന്നാലോ..?
"?
ഞാൻ :-അല്ല അന്നാ…അന്ന് ഇടുക്കി ട്രിപ്പ് കഴിഞ്ഞ ശേഷം ഞാനിപ്പോഴാ നിന്നെ കാണുന്നത്…നല്ല മാറ്റം ഉണ്ടല്ലോ.. നല്ല ഹാപ്പി ഫേസ്.
"ഹാപ്പി ആയത്കൊണ്ട് ഹാപ്പി ഫേസ്..
"അതെന്താ ഇത്ര നാളും ഹാപ്പി അല്ലായിരുന്നോ…
"നീ തന്നെ പറ.. അന്ന് ഒക്കെ എന്റെ മുഖം കണ്ടിട്ട് നിനക്കെന്താ തോന്നിയത്..?
"അത്.. എന്തോ പ്രശ്നം ഉള്ളത് പോലെ തോന്നിയിരുന്നു…എന്തെങ്കിലും പ്രശ്നം ഉണ്ടോ..?
"യെസ്.
"ചേ…നിനക്ക് എന്നോട് പറഞ്ഞൂടെ.. എന്നെകൊണ്ട് പറ്റുന്നതാണെങ്കിൽ ഞാൻ പരിഹരിക്കാം..
"അതെല്ലാം പരിഹരിച്ചു.. ഇപ്പോൾ ഓൾ ഒക്കെ.
"മ്മ്….
"നീ ആണല്ലോ പരിഹരിച്ചത്..
"ങേ ഞാനോ ?. മനസിലായില്ല…
"വെയിറ്റ്…
അന്ന എഴുന്നേറ്റ് അകത്തേക്ക് പോയി, കയ്യിലൊരു പേപ്പറുമായി
💬 Comments
View all comments