Chapter Title : എന്റെ അച്ചായത്തിമാർ 5 [Harry Potter]
പറഞ്ഞു.
"മോർണിങ് ". എല്ലാവരും തിരിച്ചും പറഞ്ഞു..
"എങ്ങനുണ്ടായിരുന്നു ഉറക്കം " അന്ന ചോദിച്ചു.
"കിടന്നതേ ഓർമ്മ ഉള്ളു. ഉറങ്ങി പോയി ".
കുറച്ചുനേരം ഞങ്ങൾ ഓരോ വിശേഷങ്ങൾ പറഞ്ഞിരുന്നു.
അപ്പോഴാണ് അനീറ്റ അങ്ങോട്ട് വന്നത്.
"അപ്പാ..ഇന്ന് ഏതോ പള്ളിയിലൊക്കെ പോകാനല്ലേ പ്ലാൻ "അനീറ്റ ചോദിച്ചു.
"അതേ മോളെ ". തമ്പാച്ഛൻ പറഞ്ഞു.
"ഞാനിന്ന് വരുന്നില്ല അപ്പാ ". അനീറ്റ പറഞ്ഞു.
"അയ്യോ അതെന്ത് പറ്റി..?"ആൻസി ചോദിച്ചു.
"നല്ല നടുവേദന."അനീറ്റ മറുപടി നൽകി.
"അയ്യോ എന്ത് പറ്റി മോളേ..?"അലീസാന്റി അവളുടെ തോളിൽ പിടിച്ചുകൊണ്ടു ചോദിച്ചു.
"ഒന്നുമില്ല അമ്മാ. കുറേ യാത്ര ചെയ്തതല്ലേ. പിന്നെ കാറും ഓട്ടിച്ചില്ലേ.. അതിന്റെയാ."അനീറ്റ പറഞ്ഞു.
"നീ ഇല്ലാതെ ഞങ്ങളെങ്ങനെ പോകാനാ..?" ആൻസി ചോദിച്ചു
"നിങ്ങൾ ചെല്ലടി. ഇന്ന് ഒന്ന് റസ്റ്റ് എടുത്താൽ ok ആവും. ഇല്ലെങ്കിൽ പിന്നീട് പണി ആകും."അനീറ്റ പറഞ്ഞു.
അന്ന : എന്നാൽ ഞാനിവിടെ നിൽക്കാം
അനീറ്റ :- വേണ്ട മോളേ…നീ ജൂലിയെയും കൊണ്ട് പോ.. ഇല്ലെങ്കിലെനിക്ക് ഉറങ്ങാൻ പോലും പറ്റില്ല.
"ഒരു കാര്യം ചെയ്യാം ഞാൻ നിൽക്കാം, പള്ളിയിൽ എന്തായാലും ഞാൻ കേറുന്നില്ല നിങ്ങൾ പോയി വാ ". ഞാൻ എല്ലാരോടുമായി പറഞ്ഞു.
അലീസാന്റി :- നീ ഒറ്റക്ക് നിൽക്കാനോ..
ഞാൻ :- അതെന്താ.. ഞാൻ നിൽക്കാം. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാലോ. കാർ ഓട്ടിക്കേണ്ടി വന്നാൽ ആൻസി ഓട്ടിക്കും.
ഒടുവിൽ എന്റെ പ്ലാനിനു എല്ലാവരും സമ്മതിച്ചു. ഞാനും അനീറ്റയും വീട്ടിൽ നില്കും ?
9 മണി കഴിഞ്ഞപ്പോൾ എല്ലാവരും പോകാനായി ഇറങ്ങി.
തമ്പാച്ഛൻ :- ഞങ്ങളൊരു 2 മണി ആകുമ്പോൾ
💬 Comments
View all comments