Chapter Title : എന്റെ അച്ചായത്തിമാർ 5 [Harry Potter]
". സോഫയിലേക്ക് കൈ നീട്ടി എന്നോടായി തമ്പാച്ഛൻ പറഞ്ഞു.
സോഫയിൽ ഇരുന്ന ശേഷം.
ഞാൻ :- എന്താ തമ്പാച്ചാ വരാൻ പറഞ്ഞത്.
തമ്പാച്ഛൻ :- മോന് ഈ ആഴ്ച വല്ല തിരക്കുമുണ്ടോ? വല്ല പ്രൊജക്റ്റും?
ഞാൻ :-ഇല്ല. ഒരെണ്ണം ഉള്ളത് 2 ദിവസം മുൻപ് തീർന്നു.ഞാൻ ഈ ആഴ്ച ഫ്രീ ആണ്.
തമ്പാച്ഛൻ :- നന്നായി.ഇനി ഞാൻ കാര്യത്തിലേക്ക് കടക്കാം. പിള്ളേരൊക്കെ നാട്ടിൽ വന്നതല്ലേ, അത് കൊണ്ട് ഒരു യാത്ര പോകാം എന്ന് കരുതി. വയനാട് വരെ ഒരു ടൂർ. നീ കൂടെ വാ.
ഞാൻ :- ആഹാ.. ഞാൻ വരാം തമ്പാച്ചാ. . എപ്പോൾ പോകാനാ പ്ലാൻ..?നാളെ ആണെങ്കിലും ഞാൻ റെഡി.
തമ്പാച്ഛൻ :-ഒക്കെ മോനേ. നമുക്ക് മറ്റന്നാൾ പോകാം. ഒക്കെ അല്ലേ?
ഞാൻ :- double ok. അല്ല, എങ്ങനാ പോക്ക്…?
തമ്പാച്ഛൻ :-കോട്ടയം ടു കോഴിക്കോട് ട്രെയിനിൽ. അവിടെ നിന്ന് വയനാട് വരെ കാറിൽ. ഞാൻ എല്ലാ ഏർപ്പാടും നടത്തിയിട്ടുണ്ട്.
ഞാൻ :- ഒക്കെ. അപ്പോൾ നമുക്ക് പൊളിക്കാം.
എല്ലാവരും വലിയ സന്തോഷത്തിലായിരുന്നു അന്ന്. രാത്രി വരെ ഞാൻ അവിടെ തന്നെ നിന്നു. പിടിയും കളിയും ഒന്നും നടന്നില്ലെങ്കിലും ദർശനസുഖം കിട്ടി ?
.
ഒടുവിൽ ആ ദിവസം വന്നെത്തി. വയനാട് യാത്രാ ദിവസം.
രാത്രി 7 മണിക്കായിരുന്നു ട്രെയിൻ. സ്ലീപ്പർ കോച്ച് തന്നെ കിട്ടിയിരുന്നു. നമ്മൾ എല്ലാവർക്കും ഒരുമിച്ച് തന്നെ സീറ്റ്..
തമ്പാച്ഛനും ആലീസായന്റിയും ട്രെയിനിൽ കേറിയപാടെ കിടന്നുറങ്ങി. കുഞ്ഞിനേയും സൈഡ് ബർത്തിൽ കിടത്തി ഞങ്ങൾ 4 പേരുകൂടി ഓരോ കഥകൾ
💬 Comments
View all comments