0%

Chapter Title : എന്റെ അച്ചായത്തിമാർ 7 [Harry Potter]

Author : Harry Potter Read All Parts 2.1K

എന്റെ അച്ചായത്തിമാർ 7

Ente Achayathimaar Part 7 | Author : Harry Potter | Previous Part


https://imgur.com/gallery/uYVSXV4

…………………………………………………….

നല്ലതും മോശവുമായ പ്രതികരണങ്ങൾക് നന്ദി.?

കഥ ഇഷ്ടപ്പെടുന്നവർ ❣️ അടയാളത്തിൽ സ്നേഹം നൽകാൻ അഭ്യർത്ഥിക്കുന്നു ?

ഇനിയും 4-5 ഭാഗം കൂടി എഴുതാം എന്ന് കരുതിയതാണ്. എന്നാൽ മറ്റ് ചില കഥകൾക്ക് ഉള്ള ആശയം കൂടി കിട്ടി. അത് കൊണ്ട് ഈ ഭാഗത്തോട് കൂടി ഈ കഥ അവസാനിപ്പിക്കാം എന്നാണ് കരുതിയത്, എന്നാൽ പേജ് എണ്ണം കൂടി വായിക്കാൻ ഒരു മടുപ്പ് ഉണ്ടാകും എന്നൊരു തോന്നൽ, അതിനാൽ 1 ഭാഗം കൂടി കാണും. അതായത് അടുത്ത ഭാഗം climax ആണ്.

……………………………………………………

കുറച്ച് നേരം കൂടെ ഓരോ നുണകഥകൾ പറഞ്ഞ് സമയം പോയി.

ആൻസി :- നമുക്ക് ട്രൂത്ത് ഓർ ടെയർ കളിച്ചാലോ..?

തുടരുന്നു……..

ഞാൻ :- ഓ പിന്നെ…വേറെ പണി ഇല്ലേ.

ആൻസി :- വേറെ പണി ഇല്ലാത്തോണ്ടാ പറഞ്ഞേ.

ഞാൻ :- എനിക്കൊന്നും വയ്യ.

അനീറ്റ :-വാടാ.. കളിക്കാം. ഇതൊക്കെ ഒരു രസമല്ലേ.

അന്ന:- എന്നാൽ വാ…കളിക്കാം.

ഞാൻ :- അഹ്.. ശരി. വാ കളിക്കാം. ആദ്യം നിയമം പറ, ഞാൻ ഇത് വരെ ഇത് കളിച്ചിട്ടില്ല.

ആൻസി :- ഓക്കേ.. നിയമം പറയാം.

ആദ്യം നമ്മൾ നാലും ടേബിളിന് ചുറ്റും ഇരിക്കും. പിന്നെ ഒരു ബോട്ടിൽ ടേബിളിൽ ചരിച്ചിട്ട് കറക്കും. കറക്കുമ്പോൾ ആരുടെ നേരെ ആണോ ബോട്ടിലിന്റെ അടപ്പ് ചൂണ്ടി നിൽക്കുന്നത്, അവരോട് ബോട്ടിൽ കറക്കിയ ആൾ ട്രൂത്

💬 Comments

View all comments