0%

Chapter Title : എന്റെ അച്ചായത്തിമാർ 8 [Harry Potter]

Author : Harry Potter Read All Parts 3K

3 മണിയോടെ ഞങ്ങൾ എയർപോർട്ടിന് പുറത്തെത്തി.

"അപ്പോൾ ശരി അങ്കിൾ. പറ്റിയാൽ വീണ്ടും കാണാം."

"ങേ.. നീ എവിടെ പോകുവാ..?"

"അല്ല…അങ്കി.."

"എടാ.. നമുക്ക് ഒന്നിച്ചു കൂടാടാ... ഒന്നുമില്ലെങ്കിൽ നമ്മളൊക്കെ ഒരേ തരക്കാരല്ലേ. മാത്രല്ല ഒറ്റക്ക് ഈ ഗോവയിൽ കിടന്ന് കറങ്ങിയാൽ പണി കിട്ടും. നീ വാ."

അങ്കിൾ പറഞ്ഞതിലും കാര്യമുണ്ട്. അത്കൊണ്ട് ഞാനും അങ്കിൾനോട് കൂടി.

അവിടെനിന്നും ഞങ്ങൾ ഒരു ടാക്സി വിളിച്ചു.

" New Paradise INN " പോകേണ്ട സ്ഥലം അങ്കിൾ പറഞ്ഞു കൊടുത്തു.

"അങ്കിളിന് ഇവിടെ ലോഡ്ജ് ഒക്കെ പരിചയം ഉണ്ടായിരുന്നോ.."?

"അത് എന്റെ സ്വന്തം ലോഡ്ജ് ആണെടാ.."

"ആഹാ…അപ്പോൾ പൈസ കൊടുക്കാതെ താമസിക്കാൻ പറ്റിയ സ്ഥലം ആയി.ഇനി കുപ്പി ഒപ്പിക്കണം."

"കുപ്പി മാത്രമല്ലടാ.. വേറെ പലതും സെറ്റ് ചെയ്യാം.''

"ഓ യാഹ്.."

15 മിനിറ്റിൽ ഞങ്ങൾ സ്റ്റേ എത്തി.കൊള്ളാം നല്ല കിടിലം സ്ഥലം.

കോട്ടേജ് സെറ്റപ്പ് ആയിരുന്നു. കാണാൻ തന്നെ കിടു വൈബ്.

"ഒരു റൂം വേണോ, രണ്ട് എണ്ണം വേണോ..?"

"അങ്കിളിന് ഓക്കേ ആണെങ്കിൽ ഒന്ന് മതി."

"എന്നാൽ ഒന്ന് മതി"

മാനേജറിന്റെ കയ്യിൽ നിന്ന് ഒരു കോട്ടജിന്റെ താക്കോൽ വാങ്ങി ഞങ്ങൾ നടന്നു.

"ഇവിടെ ജോലിക്കാരൊക്കെ മലയാളി ആണോ..?"

"മലയാളി ഒഴിച്ചു ബാക്കി എല്ലാ ഭാഷക്കാരും കാണും "

"അതെന്താ മലയാളി ഇല്ലാത്തെ .?"

"വെച്ചാൽ വട്ടത്തിൽ ഊമ്പും "

നടന്നു നടന്നു ഞങ്ങൾ കോട്ടേജ് എത്തി. കിടു സ്ഥലം.

https://imgur.com/gallery/1lJU1eK

"വമ്പൻ സെറ്റപ്പ് ആണല്ലോ.."

"പിന്നല്ലാതെ.. നീ വാ.."

അങ്കിൾ വാതിൽ തുറന്നു. ഉഫ് കിടു

💬 Comments

View all comments