Chapter Title : എന്റെ അച്ചായത്തിമാർ 8 [Harry Potter]
സ്വപ്നത്തിന് അവസാനം കുറിച്ചുകൊണ്ട് ഞാനെന്റെ കണ്ണുകൾ മെല്ലെ തുറന്നു. നല്ല തലവേദന.. അവസാനം എങ്ങനെയൊക്കെയോ കട്ടിലിൽ എഴുന്നേറ്റിരുന്നു. നല്ല ദാഹം.. ടേബിളിലിരുന്ന ഒരുഗ്ലാസ് വെള്ളം ഞാൻ ഒറ്റ വലിക്കു കുടിച്ചു തീർത്തു….
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്.. ഇത് ജോൺ അങ്കിളിന്റെ കോട്ടേജ് അല്ല.. മറ്റേതോ ഒരു സ്ഥലം.. ദാ.. കട്ടിലിൽ നഗ്നയായ ഒരു സ്ത്രീ കിടപ്പുണ്ട് പക്ഷെ അവളെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ലാ..
ഇത് ഏതാ സ്ഥലം..?
ഈ പെണ്ണ് ആരാ…?
ജോൺ അങ്കിൾ എവിടെ..?
റെബേക്കയും ലെനയും എവിടെ..
എന്റെയുള്ളിൽ നൂറുകണക്കിന് ചോദ്യങ്ങൾ കുന്നുകൂടി…പക്ഷെ അതിനൊക്കെ ഉത്തരം കണ്ടെത്തുന്നതിനു മുൻപ് തന്നെ എന്റെ കണ്ണുകൾ വീണ്ടും അടഞ്ഞു…മയക്കത്തിലേക്ക് ഞാൻ ആഴ്ന്നു ഇറങ്ങി…വീണ്ടും ഒരു ട്രാൻസ് അവസ്ഥയിലാണ് ഞാൻ..
വീണ്ടും ആ യാത്ര അവസാനിപ്പിച്ചുകൊണ്ട് ഞാനെന്റെ കണ്ണുകൾ തുറന്നു…എനിക്കൊന്നും തന്നെ ഓർമ്മ വരുന്നില്ല.. ഇത്തവണ ഇതാ പുതിയൊരു മുറി…ഞാൻ അടുത്തിരുന്ന എന്റെ ഫോണിൽ സമയം നോക്കി.
10 am വെള്ളിയാഴ്ച
"വെള്ളിയാഴ്ചയോ " ഞാനൊന്ന് ഞെട്ടി. തിങ്കളാഴ്ച രാത്രി അല്ലേ ലെനയും റെബേക്കയും കൂടെ കിടക്കാൻ വന്നത്. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ പകച്ചു നിന്നു.
"ടാ.. ഒരു കോഫീ ഓർഡർ ചെയ്യ് ". ബെഡിന്റ മറുസൈഡിൽ നിന്ന് ശബ്ദം കേട്ട ഞാൻ തിരിഞ്ഞു നോക്കി.ഇത്തവണയും അവിടെ ഒരു പെൺകുട്ടി കിടപ്പുണ്ട്.. പക്ഷെ കഴിഞ്ഞ തവണ കണ്ട പെണ്ണല്ല…ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.. ആ മുഖം കണ്ട ഞാൻ ഒരു ഞെട്ടലോടെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.. ആ തിടുക്കത്തിൽ എന്റെ ഫോൺ താഴെ വീണിരുന്നു.
💬 Comments
View all comments