0%

Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]

Author : Harry Potter Read All Parts 3.6K

കടലിൽ കളിച്ചുകൊണ്ടിരുന്നു.. ചില വിദേശികൾ ഇവർ ഇരുവരുടെയും സ്നേഹ പ്രകടനം നോക്കിച്ചിരിച്ചുകൊണ്ട് ആ വഴി നടന്നകന്നു.

കടലിൽ ചിലവാഴിച്ച നിമിഷങ്ങൾ അവരെ ശാരീരികമായ് കൂടുതലടുപ്പിച്ചു.

കടലിലെ കുളി കഴിഞ്ഞ് ജീപ്പിൽ പോയവർ വസ്ത്രം മാറ്റി.

ജീപ്പ് എടുക്കാൻ നേരമാണ് അജിത് ഫോൺ ശ്രദ്ധിച്ചത്.

Bichu 6 missed Calls

Aneez 8 missed Calls

കാര്യം അവന്മാർ ഗോവൻ ട്രിപ്പ് പ്ലാൻ അലമ്പ് ആക്കിയെങ്കിലും ഇപ്പോൾ അജിക്കത് ബമ്പർ അടിച്ച ഫീൽ ആണ്. അവൻ തിരിച്ചു വിളിക്കാൻ നിന്നില്ല, പകരം ഒരു msg അയച്ചു

Don't Disturb. Chilling @ GOA.

പിന്നെ അവൻ ഫോൺ സ്വിച്ച്ഓഫ് ആക്കി വെച്ചു, പഴയ ഓർമ്മകളിലേക്ക് തൽക്കാലം ഒരു യാത്ര അവൻ ആഗ്രഹിച്ചിരുന്നില്ല…

ബീച്സൈഡിലെ ഒരു ഹോട്ടലിൽ നിന്ന് തന്നെ അവർ അത്താഴവും കഴിച്ചു പുറത്തേക്കിററങ്ങി..

സ്റ്റെല്ല :-ഹൊ…. എന്തൊരു ക്ഷീണം…ഒന്ന് ഉറങ്ങണം..

അജി :-ഞാൻ പെട്ടെന്ന് എത്തിക്കാം റൂമിൽ..

സ്റ്റെല്ല :-അതേ…നമ്മുടെ റൂം സ്റ്റേയിലേക്ക് പോകണ്ട…

അജി സ്റ്റെല്ലയെ ഒന്ന് ഇരുത്തി നോക്കി.

"പിന്നെ..

"നമുക്ക് വേറൊരു ഹോട്ടലിൽ റൂമെടുക്കാം..

"ങേ…എന്തിന്.. രാവിലെ പറഞ്ഞ പോലെ സ്വന്തം ഹോട്ടൽ ഉണ്ടെങ്കിൽപ്പിന്നെ എന്തിനാണ് മറ്റൊരു ഹോട്ടലിൽ റൂം എടുക്കുന്നത്..?

"എടാ…മരയൊന്തേ.. അവിടെ പപ്പ ഇല്ലേ..

"അതിനിപ്പോൾ എന്താ..

"എടാ പൊട്ടാ.. നമ്മളിപ്പോൾ ഡേറ്റിങ് ചെയ്യുവല്ലേ…അപ്പോൾ പപ്പ വേണ്ടാ..

അല്പ്പം നാണത്തോടെ അജി " എന്താ മോളേ ഉദ്ദേശം.."

"അയ്യാ…എന്റെ പൊന്ന് മോൻ അങ്ങനെ അധികം മോഹിക്കണ്ടാ…. നേരെ വണ്ടി വിട്..

"എടി…അങ്കിൾ അറിഞ്ഞാൽ…?

"നമ്മൾ ഇല്ലാത്തതാണ് പപ്പക്ക് ഇഷ്ടം.. ഞാൻ

💬 Comments

View all comments