0%

Chapter Title : എന്റെ അച്ചായത്തിമാർ 9 [Harry Potter] [Climax]

Author : Harry Potter Read All Parts 3.7K

തിരിച്ചു. പക്ഷെ ഞാൻ നേരെ പോയത് ഹോട്ടലിലേക്കല്ല.

വണ്ടി പോയി നിന്നത് ഒരു സ്വർണ്ണക്കടയുടെ മുന്നിലായിരുന്നു..

അത്യാവശ്യം നല്ല കളക്ഷൻ തന്നെ അവിടെ ഉണ്ടായിരുന്നു. അവിടെ നിന്നും ഞാനൊരു ഡയമണ്ട് റിങ് വാങ്ങി. വേറൊന്നിനുമല്ല, സ്റ്റെല്ലയോട് ഒരു നല്ല പ്രൊപോസൽ നടത്തണം.. ഗോവ ബീച് + sunset+ പ്രൊപോസൽ, ഹൊ.. ആലോചിച്ചിട്ട് തന്നെ രോമാഞ്ചം.

അവിടെ നിന്നും വൈകിട്ട് കളി നടന്ന മല മുകളിൽ പോയി.അടിച്ച് ഓഫ്‌ ആയി കിടക്കാം എന്നായിരുന്നു കരുതിയത്, പക്ഷെ ഫോണെടുക്കാൻ ഹോട്ടലിലേക്ക് പോകേണ്ടി വന്നു.

ഫോണെടുത്തു സ്വിച്ച് ഓൺ ആക്കിയ ശേഷം ഞാനാ മലമുകളിലെ സ്പോട്ടിലേക്ക് തിരിച്ചു. പക്ഷെ വട്ടത്തിൽ ഊമ്പി.. രാത്രി ആയതിനാൽ അവിടെ പോലീസ്ചെക്കിങ് ഉണ്ടായിരുന്നു.. അവർ കയറ്റി വിട്ടില്ല. ഭാഗ്യത്തിന് വെള്ളമടിച്ചിട്ടില്ലായിരുന്നു.

ഇനി ഹോട്ടലിൽ പോയി വെള്ളമടിക്കണമെങ്കിൽ 1 മണിക്കൂർ വണ്ടി ഓടിക്കണം, അതിന് വയ്യ. ഇന്ന് നന്നായി ദേഹം അനങ്ങി ?.

അവസാനം വണ്ടിയിലിരുന്ന് അടിക്കാൻ തീരുമാനിച്ചു. വഴിയിൽ കണ്ട ഒരു ഹോട്ടലിൽ നിന്ന് ഒരു ചിക്കൻഫ്രൈ പാർസൽ വാങ്ങി ബീച്ചിന്റ ഒരു സൈഡിൽ വണ്ടി ഒതുക്കി അടി തുടങ്ങി.. എന്നത്തേയും പോലെ അല്ല.. നല്ല സ്ലോ ആയി ആസ്വദിച്ചു ചിക്കൻ ഒക്കെ കടിച്ചു പറിച് മെല്ലെ സാധനം അകത്താക്കി.. സത്യത്തിൽ അങ്ങനെ കഴിച്ചപ്പോൾ കിക്ക് നല്ല പതുക്കെയാണ് കയറിയത്..2 മണിക്കൂർ കൊണ്ട് ഫുൾ ബോട്ടിൽ തീർത്തു. അര ബോട്ടിൽ വെള്ളം കൂടി അകത്താക്കിയപ്പോൾ നല്ല ആശ്വാസം. ഇനി ഒന്ന് മയങ്ങണം..

"ണിം ണിം ണിം…"ഫോൺ ബെല്ലടിക്കാൻ തുടങ്ങി..

"മയിർ.. ഈ നേരത്ത് ആരാണാവോ എന്തോ..

💬 Comments

View all comments