Chapter Title : Ente Adya Kali
ഞാൻ ഒരേ ഒരു പ്രാവശ്യമേ ആ ഡ്രെസ്സിൽ ട്യൂട്ടോറിയലിൽ വന്നിട്ടുള്ളൂ. എനിക്ക് തന്നെ അതെന്നാണ് എന്ന് ഓർമയില്ല. അപ്പോൾ ഞാൻ അറിയാതെ സാർ എന്നെ ശ്രധികുമായിരുന്നു. എനിക്ക് സന്തോഷവും അഭിമാനവും തോന്നി.
ആ ഡ്രസ്സ് ഇപ്പോൾ എവിടെ ഇരിക്കുനന്നോ എന്താണ് അതിന്റെ ആവസ്ഥ എന്നോ എനിക്കറിയില്ലായിരുന്നു. എങ്കിലും ഞാൻ അതിനും സമ്മതം മൂളി.
എങ്കിൽ നീ പോയ്‌കൊള്ളൂ. ചിലപ്പോൾ അനിൽ സാർ ഇപ്പോൾ വരും. ഞാൻ എന്റെ സ്കൂൾ ബാഗും എടുത്തു പുറത്തേയ്ക്കു ഇറങ്ങി. ഗേറ്റ് കടക്കുന്നതിനു മുമ്പ് ഞാൻ ഒന്ന് തിരിഞ്ഞു നോക്കി. എന്നെ തന്നെ നോക്കി നില്കുകയായിരുന്നു എന്റെ പുന്നാര സാരിക്ക. പരസ്പരം നോക്കി ചിരിച്ചു ടാറ്റയും പറഞ്ഞു നമ്മൾ പിരിഞ്ഞു.
അന്ന് സ്കൂളിൽ നിന്ന് വീട്ടിൽ എത്തിയ ഉടനെ തന്നെ ഞാൻ ആദ്യം ചെയ്‌തത് പട്ടു പാവാടയും ഷർട്ട് തിരഞ്ഞു പിടിക്കുന്ന ജോലി ആണ്. പതിവില്ലാതെ wardrobe ഇൽ തിരയുന്നത് കണ്ടു 'അമ്മ അടുത്ത് വന്ന്. നീ എന്താ എല്ലാം വാരി വലിച്ചിട്ടു നോക്കുന്നത്.
അമ്മെ എന്റെ പട്ടു പാവാടയും ചുവന്ന ഷർട്ടും എവിടെയാണ്?
നിനക്കെന്തിനാ ഇപ്പോൾ പാട്ടുപാവാടയും ചുവന്ന ഷർട്ടും? നീ എന്താ കല്യാണത്തിന് വല്ലതും പോകുന്നുണ്ടോ?
അയ്യോ അമ്മ എനിക്ക് sports day ക്കു ഇട്ടോണ്ട് പോകാനുള്ളതാ, ഞങ്ങൾ കുറെ friends ഒരേ നിറത്തിലുള്ള dress ഇട്ടോണ്ട് പോകാൻ തീരുമാനിച്ചു. അവർക്കെല്ലാ പേർക്കും ഇതേ ഡ്രസ്സ് ഉണ്ട്.
അതിനു sports day ക്കു ഇനിയുമുണ്ടല്ലോ ദിവസങ്ങൾ.
അമ്മയ്ക്കു പറ്റുമെങ്കിൽ പറ. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ? ഞാൻ ദേഷ്യം അഭിനയിച്ചു.
നീ ഉദ്ദേശിക്കുന്ന സാധനം എന്തായാലും wardrobe ഇൽ ഇല്ല. അതിരിക്കുന്ന സ്ഥലം ഞാൻ കാണിച്ചു തരാം.. വായോ.
അമ്മയുടെ മുറിയിൽ ഉള്ള കട്ടിലിന്റെ അടിയിലെ വല്യ ട്രങ്കിലായിരുന്നു ആ ഡ്രസ്സ്.
ഞാൻ അത് വിശദമായി
💬 Comments
View all comments