Chapter Title : Ente Adya Kali
ഇക്ക കുറച്ചു കൂടി എന്റെ അടുത്തേക്ക് നീങ്ങി നിന്ന്. എന്നിട്ടു പതുക്കെ കൈകൾ desk ഇന്റെ മുകളിൽ വച്ചു . എന്റെ വലതു കയ്യും ഇക്കയുടെ കൈയും അടുത്തടുത്ത്. ഇക്ക മെല്ലെ എന്റെ കൈയിൽ അറിയാത്ത പോലെ ഒന്ന് തൊട്ടു. ഞാൻ കുറേക്കാലമായി ആഗ്രഹിക്കുന്ന ആ കര സ്പർശം അങ്ങനെ യാഥാർഥ്യമായി (നിങ്ങൾ ഇപ്പോൾ മനസ്സിൽ ചോദിക്കുന്ന ചോദ്യം എനിക്ക് ഊഹിക്കാം , ഇവൾ എന്തിനാ ഇങ്ങനെ വാരി വലിച്ചു എഴുതുന്നത് എന്നല്ലേ? ഞാൻ ഇത് എഴുതുന്നത് എന്റെ മനസ്സും ശരീരവും ആദ്യമായി കവർന്ന എന്റെ സുന്ദരപുരുഷനെ കുറിചാണ്. ആ അനുഭവങ്ങളെ കുറിച്ചാണ്. ഒരു പെണ്ണിന് മാത്രമേ അവൾ ഇഷ്ടപ്പെടുന്ന ആളിൽ നിന്നും കിട്ടുന്ന ആദ്യ കരസ്പർശ ത്തിന്റെയും ആദ്യ ചുംബനത്തിന്റെയും അനുഭൂതിയെ കുറിച്ച് മനസ്സിലാവൂ. അത് കൊണ്ട് ദയവായി ക്ഷമ വിടാതെ ഞാൻ എഴുതുന്നത് മുഴുവൻ വായിക്കണം)
ആ ആദ്യ സ്പർശം എന്നിൽ ഉണ്ടാക്കിയ മാറ്റം പറഞ്ഞു അറിയിക്കാൻ പറ്റില്ല. അത് വരെ അനുഭവിച്ചിട്ടില്ലാത്ത ഏതോ ഒരു അനുഭൂതി. എന്റെ കൈകളിലും കാലുകളിലും ഉണ്ടായിരുന്ന രോമങ്ങൽ എഴുന്നേറ്റു നിന്ന്. ആദ്യത്തെ രോമാഞ്ചം. ഒരു പുരുഷനു ഒരു പെണ്ണിൽ നിന്ന് ഉണ്ടാകുന്ന പ്രതികരണം വളരെ പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുമെന്നു സാറിക്ക തന്നെ പിന്നീട് എനിക്ക് പറഞ്ഞു തന്നിട്ടുണ്ട്. എന്നിൽ നിന്നും വളരെ അനുകൂല പ്രതികരണം ആണെന് പുള്ളി മനസ്സിലാക്കി. എല്ലാ പേരും നോട്ട് എഴുത്തിൽ മാത്രം ശ്രദ്ധിച്ചിരിക്കുന്ന ആ വേളയിൽ ആ കരം എന്റെ കൈ തഴുകി. കൈമുട്ടിൽ നിന്നും തുടങ്ങി വിരലുകൾ വരെ നന്നായി ഉഴിഞ്ഞു.
💬 Comments
View all comments