0%

Chapter Title : Ente ammaayiamma part 10

Author : sachin Read All Parts 60.6K

പിസി : ഹ .. നിങ്ങൾ കിടന്ന് ചാടാതെ ഞാൻ പറഞ്ഞ് മുഴുവിപ്പിക്കട്ടെ എസ്ഐ സർ ഇടയ്ക്കു വരും അപ്പൊ നോക്കാം അല്ലെങ്കിൽ തന്നെ മന്ത്രിമാരുടെ പരിപാടി ഒക്കെ രണ്ടു മണി വരെ ഉള്ളു അത് കഴിഞ്ഞ അവര് സ്ഥലം വിടും പിന്നെ പെട്ടന്ന് എസ്ഐ സർ ഇങ്ങ് എത്തും

അയാൾ പറഞ്ഞത് കേട്ട് ഞാനും മമ്മിയും മുഖം ചുളുക്കിയപ്പൊ പിസി ഞങ്ങളെ അകത്ത് ഒരു ഇച്ചിരി വലുപ്പമുള്ള മുറിയുടെ സൈഡിലുള്ള ബെഞ്ചിൽ കൊണ്ടുപോയി ഇരുത്തുയിട്ട്

പിസി : മാടം വിഷമിക്കണ്ട .. നമ്മക്ക് ഇന്ന് തന്നെ ഇതിനൊരു പരിഹാരം ഉണ്ടാക്കാം ഞാനല്ലേ പറയുന്നെ എസ്ഐ സാറും ആയിട്ട് എനിക്ക് നല്ല അടുപ്പം ഉണ്ട് ....

ഇതും പറഞ്ഞ് പിസി അയാളുടെ ജോലി തിരക്കിലേക്ക് തിരിഞ്ഞു

മമ്മി : ഇത് എന്തുവ കുഞ്ഞെ ... ഇന്നെങ്കിലും എല്ലാം പ്രശ്നവും അങ്ങ് തീർന്ന മതിയായിരുന്നു

ഞാൻ : പോലീസ് സ്റ്റേഷനിൽ ഒക്കെ പെട്ട് പോയ ഇങ്ങന മമ്മി

അവിടിരുന്നിട്ട് വല്ലാതെ ബോർ അടിക്കുന്നത് പോലെ തോന്നിയപ്പോ

ഞാൻ : മമ്മി പുറത്തോട്ട് ഇറങ്ങി ഓരൊ ഗ്ലാസ് നാരങ്ങ വെള്ളം കുടിച്ചാലോ

മമ്മി : വേണ്ട മോനെ ഇനി ആ സമയത്ത് എങ്ങാണം എസ്ഐ വന്നാലോ മോൻ പോയി കുടിച്ചിട്ട് വാ മമ്മി ഇവിടെ ഇരിക്കാം

എന്ന ശരി എന്നും പറഞ്ഞ് ഞാൻ എഴുന്നേറ്റപ്പോൾ മറ്റൊരു പോലീസ്‌കാരൻ വന്നിട്ട്

പോലീസ് : എന്താ മാഡം എന്താ പ്രശ്നം കുറെ നേരം ആയല്ലൊ ഇവിടെ ഇരിക്കുന്നു

മമ്മി ചാടി എഴുന്നേറ്റിട്ട് കാര്യം

💬 Comments

View all comments