Chapter Title : Ente ammaayiamma part 12
പറഞ്ഞു മമ്മി
മമ്മി : ഡാഡി മോളെ വിളിച്ച് പറഞ്ഞെന്ന് ബിബിൻ സ്റ്റേഷനിൽ നിന്ന് ഇറങ്ങിയ ഉടനെ ഒരു ബസ്സിൽ കേറ്റി അങ്ങ് ഊട്ടിയിലെ അമ്മാവന്റെ വീട്ടിലേക്ക് പറഞ്ഞയക്കണം എന്ന്
ഞാൻ : അത് ശരിയ മമ്മി ... ഇനി ഇപ്പൊ ഈ കേസൊക്കെ ഒന്ന് ഒതുങ്ങത് വരെ ബിബിൻ എങ്ങോട്ടെങ്കിലും മാറി നിൽക്കുന്നത നല്ലത്
മമ്മി ഒന്നും മിണ്ടിയില്ല എന്തോ ആലോചനയിലാണ് ..
ഞാൻ : മമ്മി എന്തുവ ഇന്ന് ഞായറാഴ്ച്ച ആയിട്ട് സാരി ഒക്കെ ഉടുത്തിരുക്കുന്നത് ഇന്ന് നമ്മക്ക് എവിടെയും പോവാൻ ഇല്ലല്ലോ സാരി നാളെ സ്റ്റേഷനിൽ പോകുമ്പൊ ഉടുത്ത പോരായിരുന്നോ ...
മമ്മി : ഓ സാരമില്ല മോനെ ... മറ്റേതെല്ലാം കഴുകിയിട്ടു ...
ഞാൻ : എന്ന ഞാൻ പോയി ബ്രേക്ഫാസ്റ് എന്തെങ്കിലും വാങ്ങി വരാം
ഇതും പറഞ്ഞ് ഞാൻ പുറത്തേക്ക് ഇറങ്ങി .. അടുത്തുള്ള റെസ്ററൗറന്റിൽ നിന്ന് ഞാൻ കഴിച്ചിട്ട് മമ്മിക്കു ഉള്ളത് പാർസൽ വാങ്ങി ..വരുന്ന വഴിയിൽ ഉള്ള ഒരു തുണി കടയിൽ കേറി മമ്മിക്കു ഒരു സ്ലിപ് പോലുള്ള സ്ലീവ്‌ലസ് പച്ച കളർ ടോപ്പും കറുത്ത നിറമുള്ള ഒരു മുട്ട് വരെ കിടക്കുന്ന മിഡിയും വാങ്ങി റൂമിലേക്ക് പോയി ...
റൂമിൽ എത്തിയപ്പൊ ഞാൻ പാർസൽ വാങ്ങിയതും ഡ്രെസ്സിന്റെയും കവർ മമ്മിയുടെ കൈയിലേക്ക് കൊടുത്തിട്ട് പറഞ്ഞു മമ്മിക്കു വീട്ടിൽ ഇടാൻ പറ്റിയ ഒരു ഡ്രസ്സ് വാങ്ങിയിട്ടുണ്ട് കാപ്പി കുടിച്ചിട്ട് സാരി മാറി അതിട്ടൊ മമ്മി എന്തിനാ വാങ്ങിച്ച് മോനെ എന്നൊക്കെ ചോദിച്ചു ... ഞാൻ പെട്ടന്ന് ടീവി
💬 Comments
View all comments