Chapter Title : Ente ammaayiamma part 12
പെട്ടന്ന് ചാടി അകത്തേക്ക് കേറിയിട്ട്
പിസി : ആ കതക് അങ്ങ് അടച്ചു കുറ്റി ഇട്ടേര് സാറെ ..ഈ മാധ്യമ തെണ്ടികളെ കൊണ്ട് ഒരു രക്ഷയുമില്ല മനുഷ്യനെ ജീവിക്കാൻ സമ്മതിക്കത്തില്ല
ഞാൻ കതകിനു കുറ്റി ഇട്ടപ്പൊഴേക്കും അയാൾ മുറിയിലെ സോഫയിൽ ചെന്നിരുന്നിട്ട്
പിസി : ഓ എന്തൊരു ചൂട പുറത്ത് ഈ റൂമില് എസി ഉണ്ടല്ലേ സാറെ നല്ല തണുപ്പ് .. ഇതും പറഞ്ഞ് അയാൾ മമ്മിയെ എത്തി നോക്കി ഒന്ന് വെള്ളം ഇറക്കിയിട്ട്
പിസി : ഇനി ടെൻഷൻ ഒന്നും വേണ്ട കേട്ടൊ മാഡം .. എസ്ഐ സർ എന്നെ വിളിച്ചാരുന്നു ..എഫ്ഐആറിൽ ബിബിൻ എന്ന പേര് വെട്ടിയിട്ട് ഷിബിൻ എന്നാക്കാൻ പറഞ്ഞു ഈ ഷിബിൻ ഞങ്ങടെ ഒരു സ്ഥിരം പുള്ളിയ അവൻ പക്ഷെ ഇപ്പൊ സ്ഥലത്തില്ല ഭാര്യയുടെ പ്രസവം ആയി ബന്ധപ്പെട്ട് ഭാര്യവീട്ടിലാണ് .. അവനെ ഞാൻ ഇന്ന് രാത്രി തന്നെ തപ്പി എടുത്ത് സ്റ്റേഷനിൽ എത്തിച്ചോളാം ..പിന്നെ സാറെ നിങ്ങൾ വലിയ ഭാഗ്യം ഉള്ളവരാണ് കേട്ടൊ ഒരു പോക്കറ്റ് അടി കേസിൽ ഉള്ളിൽ പെട്ട ഒന്ന് ഊരി എടുക്കണേ ഒരു ലക്ഷം രൂപ എങ്കിലും കൊടുക്കേണ്ടി വരും ഇന്നത്തെ കാലത്ത് ..ഇത് വെറും എഴുപത്തിഅയ്യായ്യിരം രൂപ അല്ലെ ചിലവായുള്ളു ...
ഞാൻ : അതിനുള്ള ഒരു കടപ്പാട് എന്നും സാറിനോട് ഞങ്ങൾക്ക് ഉണ്ടാവും ...
പിസി : അതൊക്കെ അവിടെ ഇരിക്കട്ടെ സാറെ ..പിന്നെ ഞാൻ ഇപ്പൊ വന്നത് സാറിനോട് ഒരു കാര്യം പറയാനാണ് ...ഇത്രെയും ഒക്കെ ആയ സ്ഥിതിക്ക് എനിക്കും എന്തെങ്കിലും
💬 Comments
View all comments