Chapter Title : Ente ammaayiamma part 14
ഉള്ള ഒരു ഫ്രോക്ക് ആണ് വേഷം ..
കുഞ്ഞമ്മ : നിനക്ക് മനസ്സിലായോട അവളെ... നിന്റെ അനിയത്തിയ ..
മോള് : ഹൈ ചേട്ടായി .. എന്തൊര് ഉറക്കമ ഇത് ..
ഞാൻ : എടി മോളെ നീ ഇത്രെയും വലുതായൊ .
കുഞ്ഞമ്മ : അവൾക്ക് കഴിഞ്ഞ മാസം പതിനാറ് വയസ്സായി ..പ്ലസ് വണ്ണിന് അഡ്മിഷൻ എടുത്തിട്ട ഞങ്ങൾ ഇങ്ങോട്ട് പൊന്നെ ..
ഞാൻ : ഇവള് അങ്ങ് സുന്ദരി ആയല്ലൊ ..
പിന്നെ കാപ്പി ഒക്കെ കുടിച്ചിട്ട് അവരെല്ലാവരും അടുക്കളയിൽ പണി എടുത്തോണ്ടിരുന്നു ഞാനും എന്റെ മോനും കുഞ്ഞമ്മയുടെ മോളും കൂടി കളിക്കുകയും കഥ പറയുകയും ഒക്കെ ചെയ്തു .. ഉച്ചയ്ക്ക് ഊണ് കഴിഞ്ഞ് എല്ലാരും കൂടി ഞങ്ങളുടെ കിടപ്പ് മുറിയിൽ നിലത്തും കിടക്കയിലും ഒക്കെ ആയി കിടന്ന് കൊണ്ട് കുറച്ച് നേരം വർത്തമാനം ഒക്കെ പറഞ്ഞു അപ്പൊഴും കുട്ടികൾ രണ്ടു പേരും എന്റെ അപ്പുറം ഇപ്പറവും കിടന്നു ഞാൻ അവർക്ക് കഥ പറഞ്ഞ് കൊടുത്ത് കൊണ്ടേയിരുന്നു .. അപ്പൊഴേക്കും മമ്മി ചാടി എഴുന്നേറ്റ്
മമ്മി : അയ്യോ പാല് വേടിച്ചില്ലെടി പിള്ളേരെ ..ഇനി ഇപ്പൊ ചെന്ന ആ സൊസൈറ്റിയുടെ മുന്നിൽ വലിയ ഒരു ലൈൻ ആയി കാണും അര മണിക്കൂറെങ്കിലും നിക്കേണ്ടി വരും പാല് കിട്ടാൻ ..
കുഞ്ഞമ്മ : എന്ന ഞങ്ങളും വരാം നാട്ടുകാരെ ഒക്കെ ഒന്ന് പരിചയ പെടാമല്ലൊ ഇത് വല്ലതും ഗൾഫിൽ കിട്ടുമൊ ..പിള്ളേര് ഇവിടിരിക്കട്ടെ ജിത്തു ഉണ്ടല്ലോ നമ്മക്ക് പോയിട്ട് വരാം
ഇതും പറഞ്ഞ് അവര് മൂന്ന്
💬 Comments
View all comments