Chapter Title : Ente ammaayiamma part 19
ഉള്ള വാതിൽ തുറന്നത് ...ഞാൻ ചാടി എഴുന്നേറ്റു ...എന്നിട്ട് കൈലി ശരിയാക്കി ഞാനും പുറത്തേക്ക് ഇറങ്ങി ...
മമ്മി : കറന്റ് മൊത്തത്തിൽ പോയത് ആണല്ലൊ കുഞ്ഞേ ..ഇതിപ്പോഴെങ്ങാണം വരുവൊ ...
ഞാൻ : എല്ലാ ഇടത്തും പോയത് ആയത് കൊണ്ട് പെട്ടന്ന് വരുമായിരിക്കും ..
അപ്പോഴേക്കും എല്ലാരും തിണ്ണയ്ക്ക് വന്നു കൂടി ...കുറച്ച് നേരം കൂടി അവിടിരുന്ന് സംസാരിച്ചപ്പോഴത്തേക്കും എന്തായാലും കറന്റ് വന്നു ....പിന്നെ എല്ലാരും അകത്ത് കേറി ഓരോ കാര്യങ്ങളിലേക്ക് തിരിഞ്ഞു ...
അന്ന് രാത്രി അത്താഴം കഴിക്കാൻ ഇരുന്നപ്പൊ ...
ഭാര്യ : നമ്മക്കൊന്ന് ഊട്ടിയിൽ പോകാമായിരുന്നു എല്ലാർക്കും കൂടെ ..അല്ലെ ..
മോള് : ആ ശരിയ എന്തായാലും പോണം ..
മമ്മി : ഇപ്പൊഴാവുമ്പൊ വണ്ടിയും ഉണ്ടല്ലൊ ...ബിബിനെ ഒന്ന് കാണുകയും ചെയ്യാം ...
പിന്നെ എല്ലാവരും കൂടെ സംസാരിച്ച് ഒരു തീരുമാനം എടുത്തു നാളെ രാവിലെ ഊട്ടിക്ക് വണ്ടി വിടാമെന്ന് ...
ഞാൻ ഇന്നലത്തെ പോലെ തന്നെ ഇന്നും ഹാളിൽ തന്നെ ബെഡിട്ടു കിടന്നു ...അടുക്കളയിൽ പണി ഒക്കെ കഴിഞ്ഞ് കുഞ്ഞമ്മ ഹാളിൽ വന്ന് നേരെ ടീവി അങ്ങ് ഓഫ് ചെയ്തു ...പിന്നെ ഭാര്യയും കുഞ്ഞമ്മയും മമ്മിയും എല്ലാരും കൂടി ഹാളിൽ തന്നെ ഇരുന്ന് വർത്തമാനം പറയാൻ തുടങ്ങി ..കുറെ കഴിഞ്ഞപ്പൊ ഭാര്യ മോനെയും എടുത്ത് ഇനി ഇരുന്ന എന്റെ മോന് നാളെ ക്ഷീണം ആയി പോവും എന്നും പറഞ്ഞ് ഞങ്ങളുടെ മുറിയിലേക്ക് കേറി കതക് അടച്ചു ..കുറച്ച് കഴിഞ്ഞ് ഇവരുടെ വർത്തമാനം കേട്ട് ബോറടിച്ച മോള് എന്റെ
💬 Comments
View all comments