0%

Chapter Title : Ente ammaayiamma part 19

Author : sachin Read All Parts 18.6K

പോയതുകൊണ്ടും റോഡിൽ നല്ല തിരക്ക് ഉണ്ടായിരുന്നതും കൊണ്ടും അമ്മാവന്റെ വീട്ടിലേക്കുള്ള വഴി ചോദിച്ചും പറഞ്ഞും ഒക്കെ എത്തിയപ്പൊ രാത്രി പതിനൊന്ന് മണി കഴിഞ്ഞു ...ഞങ്ങൾ അത്താഴം കഴിച്ചിട്ടാണ് പോയത് ..കുറെ വിശേഷങ്ങൾ ഒക്കെ പറഞ്ഞ ശേഷം ബിബിന്റെ കാര്യം ചോദിച്ചപ്പൊ ..

അമ്മാവൻ : അവനെ ഞങ്ങൾ ഗുജറാത്തിൽ ഉള്ള എന്റെ ഒരു ഫ്രണ്ടിന്റെ കമ്പനിയിൽ തന്നെ ജോലിക്ക് കേറ്റി ...ആദ്യം മടി ആയിരുന്നു പിന്നെ ഞാനും നിങ്ങളുടെ ഡാഡിയും കൂടി വഴക്ക് പറഞ്ഞയച്ചു ...

മമ്മി : അയ്യോ അമ്മാവ ...ഞാൻ അറിഞ്ഞില്ലല്ലൊ ..ഞങ്ങൾ എന്ന അവനെ ഒന്ന് കാണാമല്ലോ എന്ന് കുടി കരുതിയ ഇങ്ങോട്ട് വന്നേ ....

അമ്മാവൻ : ആ നിന്നോട് പറഞ്ഞ നീ സമ്മതിച്ചില്ലെങ്കിലൊ എന്ന് കരുതി മനപ്പൂർവം പറയാഞ്ഞത ...ആ ചെല്ല് മുകളിൽ രണ്ടു മുറി നിങ്ങൾക്കായിട്ട് റെഡി ആക്കി ഇട്ടിട്ടുണ്ട് ..പോയി കിടന്ന് ഉറങ്ങ് ..നമ്മക്ക് രാവിലെ സംസാരിക്കാം

മുകളിൽ ചെന്ന് ഞാനും ഭാര്യയും മോനും ഒരു മുറിയിൽ കേറി ...മറ്റവര് അടുത്ത മുറിയിലേക്ക് കേറി ..ഭാര്യ ഡ്രസ്സ് ഒക്കെ മാറി കുളിച്ച് ഫ്രഷ് ആയിട്ട് ഇറങ്ങിയപ്പൊ ഞാൻ കുളിക്കാൻ കേറി ..നല്ല തണുപ്പുണ്ടായിരുന്നു പക്ഷെ ഹീറ്റർ ഉള്ളത് കൊണ്ട് ചൂട് വെള്ളം ഉണ്ടായിരുന്നു .. കുളിച്ച് പുറത്തേക്ക് ഇറങ്ങിയപ്പൊ ഭാര്യയേയും മോനെയും കാണാനില്ല ..ഞാൻ പെട്ടന്ന് ബാഗിൽ നിന്ന് ഒരു ഷോർട്സ് തപ്പി എടുത്തിട്ടിട്ട് അപ്പുറത്തെ മുറിയിലേക്ക് പോയി ..അപ്പൊ ഭാര്യ അവിടെ ഉണ്ട് മമ്മിയും ആയിട്ട് സംസാരിക്കുന്നു ..പിള്ളേര് രണ്ടു പേരും കഷീണം കൊണ്ട് കിടന്നുറങ്ങി

💬 Comments

View all comments