0%

Chapter Title : Ente ammaayiamma part 22

Author : sachin Read All Parts 18.5K

ധൈര്യമില്ല ..

ഞാൻ : അപ്പൊ ഇങ്ങോട്ട് എങ്ങനെ വന്നു ..

ഭാര്യ : ഇങ്ങോട്ട് വന്നപ്പൊ ചിറ്റപ്പന്റെ വീട്ടിലെ ഡ്രൈവർ ഉണ്ടായിരുന്നു ..അയാൾ ഇവരെ ഇവിടെ കൊണ്ട് വിട്ടിട്ട് ബസ്സിൽ തിരിച്ച് പോയി ..വിളിക്കാൻ വരാമെന്ന് പറഞ്ഞു ..പക്ഷെ ഇപ്പൊ അമ്മ ആശ്വപത്രിയിൽ ആയത് കൊണ്ട് ഡ്രൈവറെ അവർക്ക് അവിടെ ആവശ്യം ഉണ്ട് ...

ഞാൻ : എനിക്കാണെങ്കിൽ ലീവും ഇല്ല ...ഇല്ലെങ്കിൽ ഞാൻ കൂടെ വരാമായിരുന്നു ..

പെട്ടന്ന് അടുക്കളയിൽ നിന്ന് ചായയും ആയി വന്ന

മമ്മി : മോൻ കൂടെ ചെല്ല് ..നാളെ ഒരു ദിവസം ലീവ് എടുത്ത മതി ...വെളുപ്പിനെ പോയിട്ട് വൈകിട്ട് തന്നെ ഇങ്ങു പോരാം ..മറ്റെന്നാൾ ജോലിക്കും പോകാം

ഭാര്യയും കുഞ്ഞമ്മയും മമ്മിയും ഒക്കെ കൂടി നിർബന്ധിച്ചപ്പൊ ശരി പോകാമെന്ന് ഞാൻ സമ്മതിച്ചു .....

പിറ്റേന്ന് വെളുപ്പിനെ ഞാനും കുഞ്ഞമ്മയും മോളും കൂടി എറണാകുളത്തേക്ക് യാത്ര പുറപ്പെട്ടു ..വെളുപ്പിനെ ഇറങ്ങിയത് കൊണ്ട് റോഡിൽ വലിയ തിരക്കില്ലായിരുന്നു പെട്ടന്ന് തന്നെ ഞങ്ങൾ ആശ്വപത്രിയിൽ എത്തി ...നേരെ തീവ്ര പരിചരണ വിഭാഗത്തേക്ക് ചെന്നു കാര്യങ്ങൾ ഒക്കെ അന്വേഷിച്ചു ....അവിടെ ചിറ്റപ്പന്റെ കുറെ ബന്ധുക്കൾ ഉണ്ടായിരുന്നു ..ഇടയ്ക്കിടെ കുഞ്ഞമ്മ എന്നോട് നമ്മൾ വന്നത് നന്നായി എന്ന് പറയുന്നുണ്ടായിരുന്നു ...ഞാനും മോളും ക്യാന്റീനിൽ പോയി ഉച്ചയ്ക്ക് ഊണ് ഒക്കെ കഴിച്ചിട്ട് റൂമിൽ പോയി കിടന്ന് ഉറങ്ങി ..

കുറച്ച് നേരത്തിന് ശേഷം കുഞ്ഞമ്മ റൂമിൽ വന്ന് പറഞ്ഞു ..അമ്മയ്ക്ക് അസുഖം കുറവുണ്ട് ..അര മണിക്കൂർ കഴിഞ്ഞ അമ്മയെ റൂമിലേക്ക് മാറ്റും അത് കഴിഞ്ഞ നമ്മക്ക്

💬 Comments

View all comments