Chapter Title : Ente ammaayiamma part 25
ഇരുന്നപ്പൊ
മമ്മി : കുഞ്ഞെ ...ബിബിൻ വന്നിട്ടുണ്ട് വീട്ടിൽ ....
ഞാൻ : അറിഞ്ഞു മമ്മി ..അവള് പറഞ്ഞു ..മമ്മി പോയി രണ്ട് ദിവസം കഴിഞ്ഞിട്ട് വന്ന മതി ..ഞാൻ നാളെ രാവിലെ ബസ് കേറ്റി വിടാം ...
മമ്മി : എന്ന ഞാൻ ഒന്ന് പോയിട്ട് വരട്ടെ മോനെ ...കുറെ കാലമായി ചെക്കനെ ശരിക്കൊന്ന് കണ്ടിട്ട് തന്നെ ..അത്‌കൊണ്ട ..പിന്നെ ഇവിടത്തെ കാര്യങ്ങളൊക്കെ ആലോചിക്കുംബോഴ പോകാൻ ഒരു വിഷമം ...
ഞാൻ : അത് സാരമില്ല മമ്മി ...ഞങ്ങള് എന്തെങ്കിലും ചെയ്തൊള്ളാം ...പിന്നെ രണ്ട് ദിവസത്തെ കാര്യമല്ലെ ഉള്ളു
മമ്മി : ഞാൻ പടിഞ്ഞാറ്റയിലെ അമ്പിളിയോട് പറഞ്ഞിട്ടുണ്ട് മക്കളെ ..അവള് പറഞ്ഞു ഒരു കുഴപ്പവുമില്ല ..ഇപ്പൊ അവള് പൊയ്ക്കൊണ്ടിരിക്കുന്ന വീട്ടിലെ പണി എല്ലാം കഴിഞ്ഞ് രാവിലെ പത്തര മണി ആകുമ്പൊഴേക്കും ഇവിടെ വന്ന് വീടെല്ലാം തൂത്ത് വൃത്തിയാക്കി വൈകിട്ടത്തേക്കും നാളത്തേക്കും ഉള്ളത് എല്ലാം ഉണ്ടാക്കി വെച്ചിട്ട് പൊക്കൊള്ളാമെന്ന് ..പിന്നെ മോൻ വരുമ്പൊ അവനെ വിളിച്ച് അവരുടെ വീട്ടിൽ നിർത്തിക്കൊള്ളാമെന്ന് നിങ്ങൾ ആരെങ്കിലും വരുന്നടം വരെ ....
ഞാൻ : അഹ് ..പിന്നെന്ത് വേണം ...നമ്മള് രക്ഷപ്പെട്ടില്ലെ ...
ഭാര്യ : പാവം അമ്പിളി ചേച്ചി ..അല്ലെ മമ്മി ...
മമ്മി : ഞാൻ വരുമ്പൊ അവൾക്ക് നിങ്ങൾ എന്തെങ്കിലും കൊടുത്ത മതി മക്കളെ ..പാവത്തിന് സന്തോഷം ആവും ..ഭർത്താവ് അവളുടെ നല്ല പ്രായത്തിലെ അ ളെ ഉപേക്ഷിച്ച് പോയി....കഷ്ടം ..പിന്നെ അവള് ഒറ്റയ്ക്ക് ജോലി ചെയ്ത് മോളെ വളർത്തി പത്താം ക്ലാസ് വരെ എത്തിച്ചു ...
💬 Comments
View all comments