0%

Chapter Title : Ente ammaayiamma part 26

Author : sachin Read All Parts 13.4K

എനിക്ക് തോന്നി

ഞാൻ : കല്യാണത്തിന്റെ തീയതി ഉറപ്പിച്ചൊ ..?

ഭാര്യ ഒരു തീയതി പറഞ്ഞു ....

ഞാൻ : അതിങ്ങു അടുത്തല്ലോ ...കഷ്ടിച്ച് രണ്ടു മാസമല്ലെ ഉള്ളു ....സന്തോഷമായില്ലെ ..എന്താ പിന്നെ മമ്മിയുടെ മുഖത്തൊരു ടെൻഷൻ ...

മമ്മി : ഓ ...എന്തെല്ലാം കാര്യങ്ങൾ ചെയ്യാനുണ്ട് കുഞ്ഞെ ...ഡാഡിക്ക് ഇത് വല്ലതും അറിയണോ ...മോനെ പെണ്ണ് കാണിച്ചു ..തീയതിയും കുറിച്ചു ..ഡാഡിയുടെ പണി കഴിഞ്ഞല്ലൊ ...

ഭാര്യ : മമ്മിയുടെ പ്രധാന വിഷമം ഡാഡി എന്നെ വിളിച്ചു പറഞ്ഞു ..മമ്മിയെ എത്രെയും പെട്ടന്ന് നാട്ടിലേക്ക് വിടണം കാരണം ഇല്ലെങ്കിൽ ചിലപ്പൊ പെണ്ണ് വീട്ടുകാർക്ക് എന്തെങ്കിലും സംശയം തോന്നുമെന്ന് ..അത് മാത്രമല്ല ഡാഡിയുടെ ബന്ധുക്കളെ മമ്മി കൂടി ചെന്ന് വിളിക്കണം പോലും .....

മമ്മി : എനിക്ക് അതൊന്നുമല്ല മക്കളെ ..നിങ്ങളുടെ കാര്യം ഓർത്തിട്ട ..കല്യാണം കഴിഞ്ഞാലും എനിക്ക് അവന്റെ ഭാര്യയെ അവിടെ ഒറ്റയ്ക്ക് ഇട്ടിട്ട് പെട്ടന്നിങ് പോരാൻ പറ്റുമൊ ...ഞാൻ അമ്പിളിയെ ഒന്ന് വിളിച്ച് നോക്കട്ടെ ...

ഇതും പറഞ്ഞ് ഞങ്ങൾ എല്ലാരും പിരിഞ്ഞു ...അമ്പിളി ചേച്ചി ഇനി വരുമെന്ന് തോന്നുന്നില്ല ഞാൻ മനസ്സിൽ ഓർത്തു ...പിറ്റേന്ന് രാവിലെ കാപ്പി കുടിച്ചോണ്ടിരുന്നപ്പൊ

മമ്മി : കുഞ്ഞെ ..അമ്പിളി വരാമെന്ന് സമ്മതിച്ചിട്ടുണ്ട് ..പക്ഷെ വൈകിട്ടെ വരു കാരണം ഇപ്പൊ അവള് നിക്കുന്ന വീട്ടിൽ അവിടുത്തെ പിള്ളേരൊക്കെ വന്നിട്ടുള്ളത് കൊണ്ട് അവിടെ വൈകുന്നേരം വരെ നിക്കണം പോലും ..അവൾക്ക് മാസം ശമ്പളമായിട്ട് എന്തെങ്കിലും കൊടുക്കണം ..

ഞാൻ : അഹ് ..അതുമതി മമ്മി മാസം നമ്മക്ക് ഒരു ആറായിരം

💬 Comments

View all comments