0%

Chapter Title : Ente ammaayiamma part 26

Author : sachin Read All Parts 13.4K

...കുറച്ച് കഴിഞ്ഞപ്പൊ എന്റെ ഭാര്യ അനു മോളെയും കൂട്ടി അങ്ങോട്ട് വന്നിട്ട്

ഭാര്യ : മോളെ നിനക്ക് കണക്കല്ലിയോ പഠിക്കാൻ ഏറ്റവും പാട് ...ദേ ..ജിത്തു ചേട്ടൻ കണക്കില് വലിയ പുലിയാണെന്നാണ് ഞങ്ങളോടൊക്കെ പറഞ്ഞിട്ടുള്ളത് ..മോൾക്ക് ജിത്തു ചേട്ടൻ കണക്ക് പഠിപ്പിച്ചു തരും കേട്ടൊ .. ഇത് കേട്ട് വന്ന

അമ്പിളി ചേച്ചി : എന്ന അവൾക്ക് അതൊന്ന് പറഞ്ഞു കൊടുക്ക് ജിത്തു ..അവൾക്ക് എപ്പൊഴും മാർക്ക് കുറയുന്നത് കണക്കിനാണ് ..

അമ്പിളി ചേച്ചി അന്നത്തെ സംഭവത്തിന് ശേഷം ഇന്നാണ് എന്നോട് മിണ്ടിയത് ...ആ സന്തോഷത്തിൽ പെട്ടന്ന്

ഞാൻ : ഒന്നും പേടിക്കണ്ട ..ഞാൻ നോക്കിക്കൊള്ളാം ചേച്ചി ...ഞാൻ ഏറ്റ് ..

അനു മോളെ എന്റെ അടുത്ത് കിടന്ന കസേരയിൽ ഇരുത്തിയിട്ട് അവളുടെ കണക്കിന്റെ പുസ്തകം ഒക്കെ വാങ്ങിച്ച് ഒന്ന് കണ്ണോടിച്ച് നോക്കി ...ഒന്നും മനസ്സിലാകുന്നില്ല ...എന്തായാലും അമ്പിളി ചേച്ചിയോട് അപ്പോഴത്തെ സന്തോഷത്തിൽ പഠിപ്പിക്കാമെന്ന് കേറി ഏറ്റുപോയത് കൊണ്ട് ഇനി ഒഴിയാൻ പറ്റില്ല ....കുറച്ച് നേരം വിഷമിച്ച് താടിക്ക് കൈ കൊടുത്തിരുന്നതിന് ശേഷം ..

ഞാൻ : മോളെ ഇന്ന് ചൊവാഴ്ച്ച അല്ലെ ...വ്യാഴാഴ്ച്ച മുതൽ നമ്മക്ക് കണക്ക് പഠിച്ച് തുടങ്ങാം ..

അനുമോൾ ശരി എന്ന മട്ടിൽ തല ആട്ടി .....അങ്ങനെ അടുത്ത വ്യാഴാഴ്ച് മുതൽ ഞാൻ അവളെ പഠിപ്പിച്ചു തുടങ്ങി ..ഞായറാഴ്ച്ച ഒഴിച്ച് എല്ലാ ദിവസവും വൈകിട്ട് ഒരു മണിക്കൂർ ഞാൻ അനുമോളെ കണക്ക് പഠിപ്പിക്കും ..ഞായറാഴ്ച മാത്രം രാവിലെ വരും ....അങ്ങനെ കുറച്ച് ദിവസങ്ങൾ കടന്നു പോയി ....

അങ്ങനെ ഇരിക്കെ ഒരു

💬 Comments

View all comments