Chapter Title : Ente ammaayiamma part 26
എതിർത്തില്ല ..ഇ കൊച്ചു സുന്ദരിയുടെ അമ്മയെ ഒന്ന് കണ്ടിരിക്കാമെന്ന് കരുതി ...
ഭാര്യ ഇനി എന്തായാലും ദീപാരാധന കഴിയാതെ പുറത്തേക്കിറങ്ങില്ല ..അങ്ങനെ ഞാനും അശ്വതിയും കൂടി അവളുടെ വീട്ടിലേക്ക് പോയി ...വീട്ടിൽ ചെന്നപ്പൊ ലൈറ്റ് എല്ലാം ഓഫ് ആയിരുന്നു ....പെട്ടന്ന് അകത്ത് നിന്ന് വിളക്കും കത്തിച്ച് ദീപം ദീപം എന്ന് പറഞ്ഞു കൊണ്ട് വീടിന്റെ തിണ്ണയ്ക്കോട്ട് ഒരു സ്ത്രീ വന്നു ..വിളക്കിന്റെ നേരിയ വെളിച്ചത്തിൽ അവരെ കണ്ടു ഞാൻ അറിയാതെ തൊഴുത് പോയി ....സാക്ഷാൽ ദേവി അവതരിച്ചത് പോലെ എനിക്ക് തോന്നി ..കുളിച്ച് ഇറാനോട് കൂടി ഒരു മുണ്ട് മാത്രം നെഞ്ചിന്റെ മുകൾ ഭാഗത്ത് കെട്ടിയിട്ടുണ്ട് ..മുണ്ട് നനഞ്ഞിരുന്നത് കൊണ്ട് അവരുടെ ശരീരത്തോട് ചേർന്ന് ഒട്ടി കിടക്കുന്നു ...അവരുടെ ശരീര വിടവുകൾ എല്ലാം വിളക്കിന്റെ നേരിയ വെളിച്ചത്തിൽ എനിക്ക് കാണാം ...
വിളക്ക് തിണ്ണയ്ക്ക് വെച്ചിട്ട് മിറ്റത്തെക്കു നോക്കിയവര് എന്നെ ആ സമയത്ത് അവിടെ കണ്ട് ശരിക്കും ഞെട്ടി ..പെട്ടന്ന് അവര് എഴുന്നേറ്റ് ഉള്ളിലേക്ക് പോകാൻ തൂടങ്ങിയപ്പൊ അശ്വതി എന്നെ പരിചയപ്പെടുത്താൻ ഒരു ശ്രമം നടത്തി ..പക്ഷെ അവര് ഇപ്പൊ വരാമെന്ന് പറഞ്ഞ് അകത്തേക്ക് പോയി ..ഞാൻ മിറ്റത്ത് തന്നെ നിന്നു ..കുറച്ച് കഴിഞ്ഞ് അവര് ഹാളിലെ ലൈറ്റ് ഇട്ടിട്ട് എന്നെ അകത്തേക്ക് വിളിച്ചു ..ഞാൻ അകത്ത് കേറിയില്ല ..മിറ്റത്ത് തന്നെ നിന്ന് കുറച്ച് നേരം സംസാരിച്ചപ്പൊഴെക്കും അമ്പലത്തിൽ ദീപാരാധനയുടെ മാണി മുഴക്കം കേട്ടു ..പിന്നൊരു ദിവസം തിരുമേനി ഉള്ളപ്പൊ വരാമെന്ന് പറഞ്ഞ് ഞാൻ മടങ്ങി ....അന്ന് രാത്രി മുഴുവൻ എന്റെ മനസ്സിൽ അശ്വതി കുട്ടിയുടെ അമ്മയായിരുന്നു
💬 Comments
View all comments