Chapter Title : Ente ammaayiamma part 30
നിന്ന് ഫോട്ടൊ എടുക്കാനാണെന്ന് കരുതി ഞാൻ പെട്ടന്ന് ചെന്നു ...
ഡാഡി : നിങ്ങള് കഴിച്ചൊ ..?
ഞാൻ : ഇല്ല ഡാഡി ..അടുത്ത പന്തിക്ക് ഇരിക്കാമെന്ന് കരുതി
ഡാഡി : അഹ് അത് നന്നായി ..നിങ്ങള് പെട്ടന്ന് എന്തെങ്കിലും ഇച്ചിരി കഴിച്ചോണ്ട് മമ്മിയെയും കൊണ്ട് വീട്ടിലേക്ക് പൊയ്ക്കൊ ..ഇപ്പൊ മണി പന്ത്രണ്ടായി ..മൂന്ന് മണിക്ക് മുമ്പ് പെണ്ണും ചെറുക്കനും വീട്ടിൽ കേറണമെന്ന കുറിപ്പിൽ ഉള്ളത് ..അതുകൊണ്ട കേട്ടൊ ..നിങ്ങൾക്ക് വിഷമം ഒന്നുമില്ലല്ലൊ ..ഞാൻ പോണൊ ..
ഞാൻ : വേണ്ട ഡാഡി ...നീയും വരുന്നില്ലെടി ..എനിക്ക് വഴി അത്ര തിട്ടമില്ല ...അതുകൊണ്ട (ഞാൻ ഭാര്യയോട് )
ഡാഡി : അഹ് ..എല്ലാരും കൂടെ അങ്ങ് പോയ എങ്ങനെയ ..ഇവിടെ ആരെങ്കിലും വേണ്ടായോ ..അവള് ഇവിടെ നിക്കട്ടെ ..ചെറുക്കന്റെ പെങ്ങള് അല്ലെ ..വഴിയൊക്കെ നിങ്ങടെ മമ്മിക്ക് അറിയാം ..എന്ന ഞാൻ അങ്ങോട്ട് നിക്കട്ടെ എല്ലാരും അന്വേഷിക്കും ..നിങ്ങള് സമയം കളയാതെ മമ്മിയെ വിളിച്ചോണ്ട് പോണെ ....
ശരി ഡാഡി എന്നും പറഞ്ഞ് ഞാൻ മമ്മിയുടെ മുഖത്തേക്ക് നോക്കിയപ്പൊ മമ്മിക്ക് ആകെ വിഷമമായെന്ന് എനിക്ക് മനസ്സിലായി ....
ഞാൻ : എന്നെ മമ്മി ഇവിടെ നിന്നോ ..ഡാഡി അറിയണ്ട ..ഞാൻ ഇവളെ കൂട്ടി പൊയ്ക്കൊള്ളാം ..
മമ്മി : വേണ്ട കുഞ്ഞെ .. നിങ്ങൾക്ക് ആർക്കും ഡാഡിയുടെ ശരിക്കുള്ള സ്വഭാവം അറിയത്തില്ല ..ഇന്നൊരു നല്ല ദിവസമായിട്ട് വെറുതെ വീട്ടിൽ വഴക്കുണ്ടാക്കണ്ടാന്ന് വെച്ചിട്ട ഞാൻ ഒന്നും മിണ്ടാഞ്ഞത് ...മോന് പോയി സദ്യ ഉണ്ടിട്ട് വാ എനിക്കൊന്നും വേണ്ട ...
ഞാൻ
💬 Comments
View all comments