0%

Chapter Title : Ente ammaayiamma part 31

Author : sachin Read All Parts 11.3K

രക്ഷിക്കാൻ സമയം ആയെന്ന് എനിക്ക് തോന്നി ..ഞാൻ പെട്ടന്ന് ചെറുതായി ഒന്ന് ചുമച്ച് കൊണ്ട് കതക് തുറന്ന് മുറിക്കുള്ളിലേക്ക് കേറിയിട്ട് എല്ലാരും പെട്ടന്ന് താഴേക്ക് വരാൻ പറഞ്ഞു ..

പെട്ടന്ന് എന്നെ കണ്ട ഭാര്യ ഞെട്ടി ചാടി എഴുന്നേറ്റ് എന്റെ മുഖത്തേക്ക് നോക്കി ..ഞാൻ അവിടെ നടന്നത് വല്ലതും കണ്ടോന്ന് ഉള്ള ഭയത്തിൽ എന്റെ ഭാര്യയുടെ മുഖം ആകെ വിളറി വെളുത്തിരുന്നു ...ഞാനും ഒന്നും അറിഞ്ഞിട്ടില്ലെന്ന് ഉള്ള രീതിയിൽ അവളെ നോക്കി ഒന്ന് ചിരിച്ചു ...

അപ്പോഴേക്കും എന്റെ ഭാര്യയെ വിളിക്കാൻ പറഞ്ഞ് വിട്ട് എന്നെ കുറെ നേരമായിട്ടും കാണാഞ്ഞത് കൊണ്ടായിരിക്കും ഡാഡി താഴെ പടികളുടെ അവിടെ നിന്ന് കൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു എല്ലാരും വരിന് ..അവരിങ്ങ് എത്തി .. ഞാൻ പെട്ടന്ന് മോനെയും എടുത്ത് ഭാര്യയെയും കൂട്ടി താഴേക്ക് പോയി ..

റിസെപ്ഷനൊക്കെ എന്തായാലും ഗംഭീരമായിട്ട് നടന്നു ...മുഴുവൻ സമയവും ഡാഡി എന്നെ വിടാതെ പിടിച്ചിരിക്കുക ആയിരുന്നത് കൊണ്ട് എനിക്ക് ഭാര്യയെ ശ്രദ്ധിക്കാൻ സാധിച്ചില്ല ..പിന്നെ പെണ്ണ് വീട്ടുകാരൊക്കെ പോയി കഴിഞ്ഞ് ഞാൻ എന്റെ ഭാര്യയെയും മോനെയും ചുറ്റിനും നോക്കിയെങ്കിലും കണ്ടില്ല ..എനിക്ക് ആകെ ടെൻഷൻ ആയി ...പെട്ടന്ന് ഞാൻ ഡാഡിയോട് ഒന്ന് ബാത്‌റൂമിൽ പോയിട്ട് വരാമെന്ന് പറഞ്ഞ് മുങ്ങി ..

ഞാൻ വീടിനകത്തേക്ക് കേറിയപ്പൊ ഞാനും ഭാര്യയും കിടക്കുന്ന മുറിയുടെ കതക് അടച്ചിരിക്കുന്നു ...ഞാൻ ഓടി ചെന്ന് പിടിച്ച് നോക്കിയപ്പൊ മുറി പൂട്ടിയിരിക്കുന്നു ..എനിക്ക് ആകെ ടെൻഷൻ ആയി ഞാൻ ശക്തിയായി വാതിലിൽ മുട്ടി ..പെട്ടന്ന് കതക് തുറന്നിട്ട്

ഭാര്യ : ശൊ

💬 Comments

View all comments